Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയിലെ വിവിധ നഗരസഭകളിലെ സംവരണ വാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 09:00 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പട്ടികവര്‍ഗ്ഗസ്ത്രീ, പട്ടികവര്‍ഗ്ഗം, പട്ടികജാതി സ്ത്രീ ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക വാര്‍ഡുകളില്ല. 46 വാടക്കനാലാണ് പട്ടികജാതി സംവരണവാര്‍ഡ്. സ്ത്രീ സംവരണ വാര്‍ഡുകള്‍ ചുവടെ പറയുന്നു.

3.പൂന്തോപ്പ്, 4.കാളാത്ത്, 5.കൊറ്റംകുളങ്ങര, 10.കളര്‍കോട്, 11.കൈതവന, 12.പഴവീട്, 13.പാലസ്്, 14.മുല്ലയ്‌ക്കല്‍ 19.കറുകയില്‍, 23.കിടങ്ങാംപറമ്പ്, 24.വഴിച്ചേരി, 25.മുനിസിപ്പല്‍ ഓഫീസ്, 27.തിരുവമ്പാടി, 30.ഇരവുകാട്, 31.മുല്ലാത്ത് വളപ്പ്, 32വലിയമരം, 33.മുനിസിപ്പല്‍ സ്റ്റേഡിയം, 34.ആലിശ്ശേരി, 35.ലജനത്ത,് 36.വലിയകുളം, 37.വട്ടയാല്‍, 41.ബീച്ച്്, 43.സക്കറിയ ബസാര്‍, 45.സീ വ്യൂ, 48.ചാത്തനാട,് 49.ആറാട്ടുവഴി.

ചെങ്ങന്നൂര്‍ നഗരസഭയില്‍ പട്ടികവര്‍ഗ്ഗസ്ത്രീ, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണവാര്‍ഡുകളില്ല. പട്ടികജാതി സ്ത്രീ സംവരണം 13 ശാസ്താംകുളങ്ങര, 3 ടെമ്പിള്‍ വാര്‍ഡ് എന്നിവയാണ്. പട്ടികജാതി സംവരണം 15 മലയില്‍ വാര്‍ഡാണ്. സ്ത്രീ സംവരണ വാര്‍ഡുകള്‍ ചുവടെ

1.മുണ്ടങ്കാവ് 2.കോടിയാട്ടുകര 5.വാഴാര്‍മംഗലം 6.മംഗലം സൗത്ത് 9.ഇടനാട് ഈസ്റ്റ് 13.ശാസ്താംകുളങ്ങര 14.അങ്ങാടിക്കല്‍ 16.ഐടിഐ 17.കോളേജ് 19.ഹാച്ചറി 21.തിട്ടമേല്‍ 23.ബെതേല്‍ 24.ടൗണ്‍.

ചേര്‍ത്തല നഗരസഭയില്‍ പട്ടികവര്‍ഗ്ഗസ്ത്രീ, പട്ടികവര്‍ഗ്ഗം, പട്ടികജാതി സ്ത്രീ എന്നിവര്‍ക്ക് പ്രത്യേക മണ്ഡലമില്ല. പട്ടികജാതി സ്ത്രീ 3.പവ്വര്‍ഹൗസ് വാര്‍ഡാണ്. സ്ത്രീ സംവരണ വാര്‍ഡുകള്‍ ചുവടെ.

4. മണ്ണുകുഴി, 5.നെടുമ്പ്രക്കാട്, 7.ശാസ്താ, 9.ശാവശ്ശേരി, 11.മുനിസിപ്പല്‍ ഓഫീസ,് 12.എക്‌സ്‌റേ, 14ചക്കരക്കുളം, 15കുരിയ്‌ക്കച്ചിറ, 17.ചേരകുളം, 18.അംബേദ്കര്‍, 22.മിനി മാര്‍ക്കറ്റ്, 23.കട്ടങ്ങനാട്, 25.പളളുവളളുവെളി, 26.വല്ലയില്‍, 30.മുട്ടം ബസാര്‍, 31.വേളാര്‍വട്ടം, 35.കുറുപ്പനാട്ടുകര, 21.കരുവായില്‍.

കായംകുളം നഗരസഭയിലെ സംവരണ മണ്ഡലങ്ങളില്‍ പട്ടികവര്‍ഗ്ഗസ്ത്രീ, പട്ടികവര്‍ഗ്ഗം ഇവയ്‌ക്ക് പ്രത്യേക മണ്ഡലമില്ല. 41. മൂലേശ്ശേരില്‍, 17. കരിമുട്ടം എന്നിവ പട്ടികജാതി സ്ത്രീ വാര്‍ഡുകളും 22. മുരിക്കിന്‍മൂട് പട്ടികജാതി സംവരണ വാര്‍ഡുമാണ്. സ്ത്രീ സംവരണ വാര്‍ഡുകള്‍ ചുവടെ.

1.ടൗണ്‍ യുപിഎസ് 5.വലിയപറമ്പ് 9.മാര്‍ക്കറ്റ്് 11.ഗുരുമന്ദിരം 14.മദ്രസ 17.കരിമുട്ടം 21.നെല്ലുഗവേഷണ കേന്ദ്രം 23.പുളളിക്കണക്ക് 24.ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് 26.ചേരാവളളി 28.മേനാത്തേരില്‍ 29.അമ്പലപ്പാട്ട് 31.കൃഷ്ണപുരം ക്ഷേത്രം 32.ഫാക്ടറി 35.പുതിയിടം വടക്ക് 36.മുനിസിപ്പല്‍ഓഫീസ് 37.കോളേജ് 38പോളിടെക്‌നിക് 41.മൂലേശ്ശേരില്‍ 42.പുളിമുക്ക് 43.ഐക്യ ജംഗ്ഷന്‍ 44.കണ്ണമ്പളളി.

മാവേലിക്കര നഗരസഭയില്‍ പട്ടികവര്‍ഗ്ഗ സ്ത്രീ, പട്ടികവര്‍ഗ്ഗം എന്നിവയ്‌ക്ക് പ്രത്യേക വാര്‍ഡുകളില്ല. പട്ടികജാതിസ്ത്രീ വാര്‍ഡുകള്‍ 10. കൊറ്റാര്‍കാവ് 6.പ്രായിക്കര. പട്ടികജാതി വാര്‍ഡുകള്‍ 25. കൊച്ചിക്കല്‍, 16.പടീത്തോട്. സ്ത്രീ സംവരണ വാര്‍ഡുകള്‍

1.മറ്റം വടക്ക് 2.കുരുവിക്കാട് 3.കണ്ടിയൂര്‍ 5.പ്രായിക്കര ടെമ്പിള്‍ 6.പ്രായിക്കര 7.ഗവ. ആശുപത്രി 8.തഴക്കര 9.പുതിയകാവ് മാര്‍ക്കറ്റ് 10.കൊറ്റാര്‍കാവ് 11.റെയില്‍വേ സ്റ്റേഷന്‍ 13.ഉമ്പര്‍നാട് 14.ആയുര്‍വേദ ഹോസ്പിറ്റല്‍ 23 കോട്ടയ്‌ക്കകം 27.കണ്ടിയൂര്‍ സൗത്ത്.

പുതുതായി രൂപീകരിച്ച ഹരിപ്പാട് നഗരസഭയില്‍ പട്ടിക വര്‍ഗ്ഗസ്ത്രീ, പട്ടികവര്‍ഗ്ഗം സംവരണ വാര്‍ഡുകളില്ല. പട്ടികജാതി സ്ത്രീ വാര്‍ഡ് 24.ഡികെഎന്‍എം എല്‍പിഎസ്. പട്ടികജാതി വാര്‍ഡ് 1. ഹോമിയോ ഡിസ്‌പെന്‍സറി. സ്ത്രീ സംവരണ വാര്‍ഡുകള്‍

24.ഡികെഎന്‍എം എല്‍പിഎസ് 18.നങ്ങ്യാര്‍കുളങ്ങര 9.പിഎച്ച്‌സി വാര്‍ഡ് 10.മാങ്കാംകുളങ്ങര 12.നെടുന്തറ 3. കിളിയ്‌ക്കാകുളങ്ങര 13.ത്രിവേണി 2.തുലാംപറമ്പ് വടക്ക് 23.വെട്ടുവേനി 25.കെഎസ്ആര്‍ടിസി 26.ടൗണ്‍ 4.തൃപ്പക്കുടം 17.ആര്‍കെ ജങ്ഷന്‍ 29.മണ്ണാറശാല 22.സുരേഷ് മാര്‍ക്കറ്റ്.

ബ്ലോക്ക് പഞ്ചായത്ത്

നറുക്കെടുപ്പ് നാളെ

ആലപ്പുഴ: ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മുതല്‍ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. സമയക്രമം ബ്ലോക്ക് പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു.

ദേശീയ പാര്‍ട്ടികളുടെയും, സംസ്ഥാന പാര്‍ട്ടികളുടെയും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെയും പ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.