Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മുറിച്ചു കടത്തിയത് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 08:59 pm IST
in Alappuzha

ചെങ്ങന്നൂര്‍: പാഴ്മരങ്ങള്‍ മുറിക്കുന്നതിന്റെ മറവില്‍ പമ്പാ ജലസേചന പദ്ധതിയുടെ ചെറുകിട ജലസേചനവകുപ്പ് ചെങ്ങന്നൂര്‍ സബ്ഡിവിഷന്‍ ഓഫീസ് ക്വാര്‍ട്ടേഴ്‌സിന്റെ വളപ്പില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്‍ തേക്കുമരം മുറിച്ചുകടത്തി.

ആലപ്പുഴ വിജിലന്‍സ് വിഭാഗം ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 4.30ന് സോഷ്യല്‍ ഫോറസ്റ്ററി ചെങ്ങന്നൂര്‍ റേഞ്ച് ഓഫീസര്‍ മാത്യു, ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി കെ. അശോക് കുമാര്‍, എസ്‌ഐമാരായ ലാല്‍ജി, ജോസുകുട്ടി, ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ക്വര്‍ട്ടേഴ്‌സ് വളപ്പിലെ 18 പാഴ്മരങ്ങള്‍ മുറിക്കുവാനുള്ള കരാര്‍ പിഐപി ഓഫീസില്‍ നിന്ന് നല്‍കിയത്. ജൂലൈ മാസത്തോടെ മരങ്ങള്‍ മുറിക്കാനാരംഭിച്ചു. ഈ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ മറവിലാണ് വളപ്പിലുണ്ടായിരുന്ന വന്‍തേക്കുമരം വെട്ടിമാറ്റിയത്. ഇതിന് ഓഫീസിലെ ചിലര്‍ക്കും ബന്ധമുള്ളതായി സംശയമുണ്ട്.

എല്ലാ വര്‍ഷവും പിഐ പി കനാല്‍ പുറംപോക്കിലേയും ഓഫീസ് വളപ്പുകളിലേയും പാഴ്മരങ്ങള്‍ വെട്ടിമാറ്റാനും ഫല വൃക്ഷങ്ങളുടെ വിളവ് ശേഖരിക്കാനും കരാര്‍ നല്‍കാറുണ്ട്. ഓഫീസിലെ ചിലരുടെ ഒത്താശയോടെ സ്ഥിരം ഇടപാടുകാര്‍ക്ക് തന്നെയാണ് പലപ്പോഴും കരാര്‍ നല്‍കുന്നത്. ഇത്തരത്തില്‍ കരാര്‍ നല്‍കുന്നതിന് പ്രതിഫലമായി ഇവര്‍ കമ്മീഷന്‍ കൈപ്പറ്റുകയും മറ്റ് വൃക്ഷങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യാറുള്ളതായി ആക്ഷേപം ഉണ്ട്.

ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ 2.10 മീറ്റര്‍ വണ്ണമുളള തേക്കുമരം മുറിച്ച ശേഷം ഇതിന്റെ ചുവടുഭാഗം ഇലകള്‍ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു.

മുറിച്ചുമാറ്റിയ മരത്തിന് 60 വര്‍ഷത്തിലധികം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.