തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദയുടെ നിര്യാണത്തില്‍ തപസ്യ കലാസാഹിത്യവേദി സംസ്ഥാന രക്ഷാധികാരികളായ കവി പി. നാരായണക്കുറുപ്പ്, പ്രൊഫ. സി.ജി. രാജഗോപാല്‍ എന്നിവര്‍ അനുശോചിച്ചു. തപസ്യക്കുവേണ്ടി ജില്ലാ പ്രസിഡന്റ് ഇ.വി. രാജപ്പന്‍നായരും ജില്ലാ സെക്രട്ടറി ആര്. മണികണ്ഠനും പുഷ്പചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: