Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്മീകി സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:56 pm IST
in Samskriti

ശ്രീരാമന്റെ അപേക്ഷകേട്ട് വാല്‍മീകി ശ്രീരാമനെ സ്തുതിച്ചുകൊണ്ട് പറയുന്നു.

”സര്‍വലോകങ്ങളും നിങ്കല്‍ വസിക്കുന്നു സര്‍വ്വലോകേഷു നീയും വസിച്ചീടുന്നു.

ഇങ്ങനെ സാധാരണം നിവാസസ്ഥലമങ്ങനെയാകയാലെന്തുചൊല്ലാവതും?

ഭഗവാനിലാണ് സര്‍വലോകങ്ങളും വസിക്കുന്നത്. സര്‍വലോകവും നിറഞ്ഞാണ് ഭഗവാന്‍ വസിക്കുന്നത്. എങ്കിലും സീതയോടൊപ്പം വസിക്കാന്‍ സ്ഥലം വിശേഷേണ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. എപ്പോഴും സന്തുഷ്ടരായി എല്ലാവരിലും സമദൃഷ്ടികളായി ഒരു ജന്തുവിനോടും ദ്വേഷമില്ലാതെ ശാന്തരായി ആരാണോ നിന്നെ ഭജിക്കുന്നത് അവരുടെ ഹൃദയത്തില്‍ നിനക്കു സുഖമായി വസിക്കാം. ധര്‍മ്മാധര്‍മ്മങ്ങള്‍ കൈവിട്ട് അങ്ങയെ നിരന്തരം ഭജിക്കുന്നവരുടെ ഹൃദയമന്ദിരങ്ങളില്‍ സീതയോടൊപ്പം ഹേ രാമാ നിനക്കു വസിക്കാം. സദാ അങ്ങയുടെ മന്ത്രം ജപിക്കുന്നവരും, ദ്വന്ദ്വങ്ങളില്ലാത്തവരും, ആഗ്രഹങ്ങളില്ലാത്തവരും, ഉത്തമന്മാരുമായവരുടെ ഹൃദയം നിനക്കു വസിക്കുവാന്‍ പറ്റിയ മന്ദിരമാണ്. അഹങ്കാരശൂന്യരും,

രാഗദേ്വാഷങ്ങളില്ലാത്തവരും ആഗ്രഹങ്ങളില്ലാത്തവരും ഉത്തമന്മാരുമായവരുടെ ഹൃദയം നിനക്കു വസിക്കുവാന്‍ പറ്റിയ മന്ദിരമാണ്. അഹങ്കാരശൂന്യരും രാഗദേ്വഷങ്ങളില്ലാത്തവരും മണ്‍കട്ടയും പറക്കല്ലും, സ്വര്‍ണവും ഒരേപോലെയെന്നു കാണുന്നവരുമായ ഉത്തമവ്യക്തികളുടെ ഹൃദയം നിനക്കു സുഖവാസമന്ദിരം. അങ്ങയില്‍തന്നെ മനസ്സുറപ്പിച്ച് സദാ സന്തുഷ്ടരായി കഴിയുന്നവരും സകല കര്‍മ്മങ്ങളും അങ്ങേയ്‌ക്കു സമര്‍പ്പിച്ചവരുമായ ഭക്തന്മാരുടെ ഹൃദയമാണ് അങ്ങയുടെ സുഖവാസമന്ദിരം.

ഇഷ്ടപ്പെടുന്നതു ലഭിക്കുമ്പോള്‍ സന്തോഷമോ ഇഷ്ടമില്ലാത്തതു വരുമ്പോള്‍ സന്താപമോ ഇല്ലാതെ സര്‍വതും മായ എന്നുറച്ചു വാഴുന്ന ദിവ്യമനസാണ് അങ്ങേയ്‌ക്കു വസിക്കാന്‍ പറ്റിയ സ്ഥലം. ജനനം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ ഷഡ്വികാരങ്ങള്‍ ശരീരത്തിനേയുള്ളൂ. വിശപ്പ്, ദാഹം, ഭയം, സുഖം, ദുഃഖം എന്നിവയൊക്കെ ദേഹത്തിനേയുള്ളൂ. ആത്മാവിനില്ലാ എന്നു മനസ്സിലുറപ്പിച്ച് അങ്ങനെ ഭജിക്കുന്നവരുടെ ചിത്തമാണ് അങ്ങേയ്‌ക്കു സുഖമായി വസിക്കാനുള്ള ഇടം.

ഏതൊരുത്തന്‍ ചിദ്ഘനനും സത്യസ്വരൂപനും അനന്തനും ഏകനും നിര്‍ലേപനും എങ്ങും ഗമിക്കുന്നവനും സ്തുത്യനും ആയ അവിടുന്നാകുന്ന സര്‍വേശ്വരനെ സകല അന്തകരണങ്ങളിലും തെളിഞ്ഞുകാണുന്നവരാരോ, ഹേ രാമാ, അവരുടെ ഹൃദയകമലങ്ങളില്‍ സീതയുമൊത്ത് അങ്ങ് നിവസിച്ചാലും.

നിരന്തരമായ അഭ്യാസംകൊണ്ട് സ്ഥിരമായ ചിത്തത്തോടുകൂടിയവരും എപ്പോഴും  അങ്ങയുടെ ചരണസേവയില്‍ മുഴുകിയിരിക്കുന്നവരും അങ്ങയുടെ നാമം സദാ ജപിച്ച് പാപം നശിച്ചവരുമായ സജ്ജനങ്ങളുടെ മനസ്സ് അങ്ങയുടെ സുഖവാസമന്ദിരം. ഹേ രാമാ, അവിടത്തെ നാമത്തിന്റെ പ്രഭാവത്തിലാണ് ഞാന്‍ ബ്രഹ്മര്‍ഷിപദം പ്രാപിച്ചത്. പിന്നീട് വാല്‍മീകി തന്റെ കഥ വിവരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.