ബത്തേരി : വിദ്യാലയം തുടങ്ങിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അദ്ധ്യാപകരെ നിയമിക്കാത്തതിനെതിരെ ബീനാച്ചി ഗവ.ഹൈ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസത്യഗ്രഹ സമരം തുടങ്ങി. സ്ക്കൂള് ലീഡര്‍ മുസ്സമില്‍ സമരം ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് സി.സഹദേവന്, എസ്.ക്യഷ്ണകുമാര്‍, കോയസ്സാന് കുട്ടി, കേളോത്ത് അബ്ദുളള,ടി.പി.പ്രമോദ്,പി.എം.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: