കട്ടപ്പന : കഞ്ചാവുമായി യുവാവ് പിടിയില്‍. വാഗമണ്‍ പുന്നമുടിയില് മോഹനന് (32) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 9.30ഓടെ 20 ഗ്രാം കഞ്ചാവുമായാണ് പ്രതിയെ എസ്ഐ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: