Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താത്ക്കാലിക ജീവനക്കാര്‍ പണിമുടക്കി: മില്‍മ്മയിലെ പാല്‍വിതരണം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 08:55 pm IST
in Alappuzha

ആലപ്പുഴ: ശമ്പളം ഏകീകരിക്കണമെന്നാവശ്യപ്പെട്ടു താത്ക്കാലിക ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പാല്‍ വിതരണം തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ മുതലാണ് എഴുപതോളം വരുന്ന താത്ക്കാലിക ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. എംപ്ലോയ്‌മെന്റില്‍ നിന്നും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ ശമ്പളം ഏകീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഒരേ ബോര്‍ഡിന്റെ കീഴിലുള്ള മില്‍മ്മയുടെ സ്ഥാനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ വ്യത്യസ്ഥതമാണെന്നാരോപിച്ചായിരുന്നു സമരം.

പുന്നപ്ര, മലമ്പുഴ ഡയറികളും പട്ടണക്കാട്ടെ കാലിത്തീറ്റ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നത് ഒരേ ബോര്‍ഡിന്റെ കീഴിലാണ്. എന്നാല്‍ ഇവിടുത്തെ താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തില്‍ വ്യത്യാസമുള്ളതായാണ് ആരോപണം. എംപ്ലോയ്‌മെന്റില്‍ നിന്നും നിയമിച്ചിട്ടുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് ദിവസവേതനമായി 500 രൂപയും അര ലിറ്റര്‍ പാലുമാണ് പട്ടണക്കാട്ട് നല്‍കുന്നത്. എന്നാല്‍ പുന്നപ്രയില്‍ 350 രൂപയും 250 മില്ലി പാലുമാണ് നല്‍കുന്നത്. ഒരു ദിവസം ഏഴ് മണിക്കൂര്‍ ക്രമത്തില്‍ 25 ദിവസം തുടര്‍ച്ചയായി ജോലിചെയ്താല്‍ മാത്രമാണ് 450 രൂപ ക്രമത്തില്‍ നല്‍കിവരുന്നത്. ഒരു ദിവസം പോലും അവധിയെടുത്താല്‍ 350 രൂപ ക്രമത്തില്‍ മാത്രമെ വേതനം നല്‍കുകയുള്ളു. മില്‍മ്മയുടെ കൊല്ലം ഡയറിയിലും താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ മാറ്റമുണ്ട്. മാസ ശമ്പളമായി പതിനായിരം രൂപയും ആഴ്ചയില്‍ ഒരു ദിവസം അവധിയും മാസത്തില്‍ ശമ്പളത്തോടുകൂടിയ ഒരു അവധിയും നല്‍കാറുണ്ട്.

പുന്നപ്രയിലെ മില്‍മ്മ അധികൃതര്‍ താത്ക്കാലിക ജീവനക്കാരോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പറയുന്നു. ഓണത്തിന് അധിക ജോലി ചെയ്‌തെങ്കിലും മണിക്കൂറിന് 43.50 പൈസ ക്രമത്തില്‍ മാത്രമാണു അധിക വേതനമായി നല്‍കിയത്. താത്ക്കാലിക അടിസ്ഥാനത്തില്‍ മറ്റ് സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റു വഴി നിയമിക്കുന്ന ജീവനക്കാര്‍ക്ക് 400 രൂപ ദിവസവേതനമായി നല്‍കുമ്പോള്‍ ഇവിടെ 350 രൂപ മാത്രമാണ് നല്‍കുന്നത്.

രാവിലെ 6.30 മുതല്‍ ഉച്ചക്ക് 1.30 വരെയും 1.30 മുതല്‍ രാത്രി 9 വരെയും രണ്ടു ഷിഫ്ടുകളായാണ് ജോലി. ഇരുപതോളം സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ഇവരില്‍ പലരും വീടുകളില്‍ പോയ് വരുന്നത് തടസ്സമായതിനാല്‍ സമീപത്ത് വീടുകള്‍ വാടകയ്‌ക്കെടുത്താണ് ജോലിക്ക് പോകുന്നത്. ബസ് ചാര്‍ജ്ജും വാടകയും കഴിഞ്ഞാല്‍ വീട്ടില്‍ കൊടുക്കാനായി ഒന്നും കാണില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇവരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ നിലപാടെടുക്കുകയൊ ചര്‍ച്ച നടത്താനൊ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ പണിമുടക്കു നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.