Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗൈനക് ഓങ്കോളജിസ്റ്റ് റോബോട്ടിക് സര്‍ജന്മാരുടെ സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 11:13 pm IST
in Ernakulam

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു വരുന്ന രണ്ടു ദിവസത്തെ ഗൈനക് ഓങ്കോളജിസ്റ്റ് റോബോട്ടിക് സര്‍ജന്മാരുടെ സമ്മേളനം സമാപിച്ചു. സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളിലെ സര്‍ജന്മാര്‍ റോബോട്ടിക് സര്‍ജറിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിശദീകരിച്ചു. ന്യൂയോര്‍ക്ക് മെമോറിയല്‍ സ്ലോവാന്‍ കെറ്റെറിങ്ങ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്‌ദ്ധ ഗൈനക് ഓണ്‍ക്കോളജിസ്റ്റ് ഡോ:മാരിയൊ.എം ലിയാറ്റൊ റോബോട്ടിക് ശസ്ര്തക്രിയകളെക്കുറിച്ചും ശസ്ര്തക്രിയകളിലെ സങ്കീര്‍ണ്ണ വശങ്ങളെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി.

ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടുപിടിച്ചു ഉചിതമായ ചികിത്സയും പുനരധിവാസവും നല്‍കേണ്ടതിന്റെ ആവശ്യം വളരെ പ്രധാനമാണ്. മൂത്രാശയ ക്യാന്‍സറും, ഗര്‍ഭാശയ ക്യാന്‍സറും ഇന്ത്യയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പ്രധനകാരണം ജീവിത ശൈലിയിലുള്ള മാറ്റം, വൈകിയുള്ള വിവാഹം എന്നിവയാണ്. ഉചിതമായ സാങ്കേതികവിദ്യകളുള്ള ചികിത്സാകേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. റോബോട്ടിക് ശത്രക്രിയ കൂടുതല്‍ സുരക്ഷിതത്വം, വളരെ സൂക്ഷ്മമായ ശസ്ര്തക്രിയ നടത്തുന്നതിനും, ചെറിയ മുറിവുണ്ടാക്കി ശസ്ര്തക്രിയ നടത്താമെന്നുള്ളതും, രോഗിക്ക് ആശുപത്രിവാസം കുറവുമതിയെന്നുള്ളതും റോബോട്ടിക് സര്‍ജറിയുടെ പ്രത്യേകതയാണ്. സാധാരണ ശസ്ര്തക്രിയയെ അപേക്ഷിച്ച് രക്തനഷ്ടം, ഇന്‍ഫെക്ഷന്‍, വേദന എന്നിവ കുറവായിരിക്കും.

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്‌ദ്ധ റോബോട്ടിക് സര്‍ജന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, അസ്സോസ്സിയേഷന്‍ ഓഫ് ഗൈനകോളജിക് ഓണ്‍കോളജിസ്റ്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ:നീരജഭ്യാട്‌ല്യ, ഗൈനക്ക് ഓണ്‍കോളജി വിഭാഗം മേധാവി ഡി.കെ. വിജയകുമാര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ:അനുപമ രാജന്‍ ബാബു, ഗൈനക്കോളജി വിഭാഗം ഡോ:സരള ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.