മുട്ടില്‍:മുട്ടില്‍ പഞ്ചായത്ത് ഒളവത്തൂര്‍ റസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ് നിര്‍വഹിച്ചു. നാജര്‍ കണ്ടങ്ങുളങ്ങര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറാം വാര്‍ഡ് മെമ്പര്‍ കുഞ്ഞിരാമന്,കണ്ണൂര്‍ മനോഹരന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.അസോസിയേഷന് സെക്രട്ടറി എ.അരവിന്ദാക്ഷന് സ്വാഗതവും പ്രസിഡന്റ് കെ.വി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: