കുളമാവ്: നാലംഗ ചീട്ടുകളി സംഘം പിടിയില്‍. കുളമാവ് പഴയ കെഎസ്ഇബി കോര്‍ട്ടേഴ്സിനു സമീപം ചീട്ടുകളിച്ചവരാണ് പിടിയിലായത്. പിടിയിലായവര്‍ സമീപവാസികളാണ്. ഇവരില്‍ നിന്ന് 4200 രൂപയും കുളമാവ് പോലീസ് പിടികൂടി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: