Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗോമാതാവിന് വേണ്ടി സൈനിക ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 07:55 pm IST
inVaradyam

അതിര്‍ത്തി കാക്കുന്ന സൈനികന്‍ ഗോക്കളെ കാക്കുന്നതിനായി തന്റെ ചിത്രങ്ങളുമായി ദേശസഞ്ചാരിയായ കഥയാണ് എവേക്കനിങ്. ദൂരങ്ങള്‍ താണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോവധത്തിനെതിരെ ബോധവല്‍കരണം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് പത്തനാപുരം സ്വദേശിയായ  സൈനികന്‍ രഞ്ജിത്ത് സി തലവൂര്‍. നാഗാലാന്റില്‍ നിന്ന് തുടങ്ങി ബെംഗളൂരുവിലും ചിത്രപ്രദര്‍ശനം നടത്തി മൂന്നാമതായാണ് കൊച്ചിയില്‍ എത്തിയത്.

ഭരണഘടനയും ഭരണഘടനാശില്‍പികളും മഹാത്മാഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളും മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്ന ഗോവധനിരോധനത്തിനായി ഒരു രാജ്യസ്‌നേഹിയുടെ എളിയ ശ്രമമാണ് എവേക്കനിങ് എന്ന ചിത്രപ്രദര്‍ശനം. മഹാന്മാര്‍ സ്വപ്‌നം കണ്ട ആഗ്രഹം രഞ്ജിത്ത് സി തലവൂര്‍ എന്ന ചിത്രക്കാരന്‍ തന്റെ ചിത്രങ്ങലിലൂടെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവുമായാണ് യാത്ര തുടങ്ങിയത്. ഗോക്കളും ഭൂമിയും അമ്മയും തുല്ല്യരാണെന്ന സന്ദേശമാണ് രഞ്ജിത്ത് ക്യാന്‍വാസില്‍ വരച്ചുകാട്ടുന്നത്. മാനുഷിക മൂല്യങ്ങള്‍ ചോര്‍ന്ന് പോകാതെയുള്ള ചിത്രങ്ങള്‍ ഏതൊരു മനുഷ്യനും തിരിച്ചറിവ് നല്‍കുന്ന ഒന്നാണ്. ഭാരതത്തില്‍ മഹാരാഷ്‌ട്രയില്‍ മാത്രമാണ് സമ്പൂര്‍ണ്ണമായി ഗോവധനിരോധനം പ്രാവര്‍ത്തികമാക്കിയത്. ഭരണഘടനയുടെ 48-ാം വകുപ്പിലെ നിര്‍ദേശമാണ് മഹാരാഷ്‌ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ നടപ്പാക്കിത്.

മൃഗഹത്യ സ്വന്തം മാതാവിനെ കൊല്ലുന്നതിന് സമമാണെന്നാണ് രഞ്ജിത് തന്റെ  ചിത്രങ്ങളീലുടെ വ്യക്തമാക്കുന്നത്. അക്വാലിക്, ഓയില്‍ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ജൂണ്‍ 10മുതല്‍ 14വരെയായിരുന്നു ചിത്രപ്രദര്‍ശനം ഒരുക്കിയത്. പശുവിനെ അറക്കുന്നത് സ്വന്തം അമ്മയെയും ഭൂമിമാതാവിനെയും അറക്കുന്നതിന് സമമാണെന്ന് കാണിക്കുന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍  ശ്രദ്ധപിടിച്ചുപറ്റിയവയില്‍ ഒന്ന്. അതില്‍നിന്നൊക്കെ വ്യത്യസ്തമായ  ഒന്നായിരുന്നു മിസൈല്‍ കൈകളിലെ സംഗീതം എന്നപേരില്‍ അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം വീണമീട്ടുന്ന ചിത്രം. ചിത്രപ്രദര്‍ശനം കാണാനെത്തിയ അബ്ദുള്‍കലാമിന് ആ ചിത്രം സമ്മാനിക്കുകയും മറ്റൊരു ചിത്രത്തില്‍ കലാം കൈയൊപ്പ് ചാര്‍ത്തി നല്‍കുകയും ചെയ്തത് സന്തോഷത്തോടെയാണ് രഞ്ജിത്ത് ഓര്‍ത്തെടുക്കുന്നത്. മണ്‍മറഞ്ഞ കലാമിന്റെ കൈയൊപ്പ് കിട്ടിയ ചിത്രം തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്ന് രഞ്ജിത്ത് പറയുന്നു.

ഒരുഗുരുക്കന്മാരുടെയും കീഴില്‍ ചിത്രരചന പഠിക്കാതെ സ്വന്തം കഴിവ് വികസിപ്പിച്ചെടുത്ത നിരവധി ചിത്രങ്ങള്‍ രഞ്ജിത്തിന്റെ വിരല്‍തുമ്പില്‍നിന്ന് ജനിച്ചിട്ടുണ്ട്. ഇറച്ചിക്കായി മൃഗത്തെക്കൊല്ലുന്ന രംഗമാണ് മൃഗഹത്യക്കെതിരെ പോരാടണമെന്ന ചിന്തയുണര്‍ത്തിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 32 സ്ഥലങ്ങളില്‍ ഗോവധത്തിനെതിരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സൈനികന്‍.

കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ രജ്ഞിത്ത് 2002 ലാണ് സൈനിക ജീവിതം ആരംഭിച്ചത്.  അതിര്‍ത്തിയിലെ കൊടും തണുപ്പിലും ശരീരവും മനസും മരിവിക്കാതെ രാജ്യത്തെ കാക്കുന്ന ജവാന്റെ രചനാസൃഷ്ടിയും മരവികാതെ ഒപ്പംമുണ്ടായിരുന്നു. ഇടവേളകളില്‍ മനസില്‍ വരുന്ന ചിത്രങ്ങള്‍ ഉറക്കംപോലുമില്ലാതെ കാന്‍വാസില്‍ പകര്‍ത്തുമ്പോള്‍ രാജ്യത്തോടും തന്റെ സഹജീവികളോടുമുള്ള സ്‌നേഹമായിരുന്നു ആ മനസ്സില്‍. ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച ഓയില്‍ പെയിന്റിംഗ് മത്സരത്തിലും രഞ്ജിത്ത് വിജയം കൈവരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

പുതിയ വാര്‍ത്തകള്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.