കല്പറ്റ: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാ ബന്ധന മഹോത്സവം ആഘോഷിച്ചു. മില്‍മ ചെയര്മാന് പി.റ്റി. ഗോപാല കുറുപ്പ് ഉദ്ഘാടനം ചെയ്തു. രാജയോഗിനി ജലജ ബഹന്‍ജി അധ്യക്ഷത വഹിച്ചു. ബ്രഹ്മകുമാരീ സിസ്റ്റര്‍ ഷീജ വിദ്യാലയ പരിചയം നല്കി. സിസ്റ്റര്‍ ബി.കെ. ഷീബ രാജയോഗ ധ്യാനത്തിന്റെ അനുഭൂതി ചെയ്യിപ്പിച്ചു. സിസ്റ്റര്‍ ബി.കെ. ഷീല സ്വഗതവും ബി.കെ.സദാനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: