Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മനുഷ്യരെ ഒന്നായി കാണുന്ന മഹോത്സവമാണ് ഓണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 09:56 pm IST
inAlappuzha

ഹരിപ്പാട്: മനുഷ്യരെ ഒന്നായിക്കാണാനും അവരെ ഒന്നിപ്പിക്കുവാനും ഓണത്തിനല്ലാതെ മറ്റൊരു ആഘോഷത്തിനും കഴിയില്ലെന്ന് കേരള ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് കേരള ഫോക്ക്‌ലോര്‍ അക്കാദമി, തഞ്ചാവൂര്‍ സൗത്ത് സോണ്‍, കള്‍ച്ചറല്‍ സെന്റര്‍, ഇല ചാരിറ്റി ഇനിഷ്യേറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിപ്പാട്ട് നടക്കുന്ന ഓണ നിലാവ് 2015 ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണനാളുകളിലെ ഓരോനിമിഷവും ആനന്ദദായകമാണ്. കേരളത്തിലെ കര്‍ഷകരുടെ കൊയ്‌ത്തുത്സവത്തെ ആഘോഷമാക്കി മാറ്റിയാണ് ഓണമെത്തുന്നത് എന്നത് കര്‍ഷകനായ തന്നെ അത്യന്തം സന്തോഷിപ്പിക്കുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ഷകന്റെ പ്രയാസങ്ങള്‍ പലപ്പോഴും ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ല.

പാരമ്പര്യകലകള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിലേക്ക് ഓണനാളുകളില്‍ ജനങ്ങള്‍ സ്‌നേഹത്തോടെയാണ് മഹാബലിയെ സ്വാഗതം ചെയ്യുന്നത്. ഓണത്തിന്റെ സങ്കല്‍പ്പം തന്നെ എല്ലാവരേയും ഒന്നിപ്പിക്കുക എന്നുള്ളതാണെന്നതും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, അഡ്വ.ബി.ബാബുപ്രസാദ്, ടി.കെ. ദേവകുമാര്‍, ഡോ.എന്‍.സജിത്, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, പി.എം. ചന്ദ്രന്‍, എസ്.ദീപു, എം.പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രമേശ്‌ചെന്നിത്തല ഗവര്‍ണര്‍ക്ക് ഉപഹാരം നല്‍കി.

ഡോ.വര്‍ഗീസ്‌കുര്യന്‍, ജോണ്‍ മത്തായി, ഡോ.എം.എസ്. ഫൈസല്‍ഖാന്‍, പാലാഴിയില്‍ സുരേഷ്‌കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഹരിപ്പാട് ആര്‍.കെ.ജംഗ്ഷനില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഗുജറാത്ത്, തെലുങ്ങാന, ഹരിയാന, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരുടെ നൃത്തങ്ങളും നടന്നു. ആഘോഷം 30ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.