ജില്ലാ ഭരണകൂടവും കുടുംബശ്രീയും ഡി.റ്റി.പി.സിയും വയനാട് പ്രസ്സ് ക്ലബ്ബും സംയുക്തമായി ആഗസ്റ്റ് 26 ന് രാവിലെ 9.30 ന് കല്‍പറ്റ സിവില്‍സ്റ്റേഷന്‍ പരിസരത്ത് ജില്ലാതല പൂക്കള മത്സരം നടത്തും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡും പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. ടീമുകള്‍ സി.ഡി.എസിന്റെ കത്തുമായി രാവിലെ 9 ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: