Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗീതത്തിന്റെ ഉത്ഭവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 10:18 pm IST
in Samskriti

അതിപ്രാചീനകാലത്താണ് സംഗീതത്തെപ്പറ്റി ചിന്തകള്‍ തന്നെ രൂപംകൊണ്ടത്. ശബ്ദ ഭാവഹാവാദികള്‍ എന്നിവയോടെ ആശയപ്രകടനം നടത്തുന്നതിന് മനുഷ്യന് സാധിച്ചു. മനുഷ്യശരീരത്തിലെ ഹൃദയം, ശ്വാസകോശം എന്നിവയുടെ ക്രമം തെറ്റാതെയുള്ള താളക്രമത്തിലുള്ള ചലനം, താളബോധത്തിന്റെ ആദ്യപാഠമായിരിക്കാം.

പ്രകൃതിയില്‍നിന്നും കേള്‍ക്കുന്ന സംഗീതം, പക്ഷികളുടെ കളകൂജനം, മുളങ്കാടിനകത്തുനിന്നും കാറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂളംവിളി, വന്യമൃഗങ്ങളുടെ ശബ്ദം, വെള്ളച്ചാട്ടം, കാറ്റ് എന്നിവ മനുഷ്യന്റെ സംഗീതം ആസ്വദിക്കാനുള്ള ബോധം, ത്വര, ശക്തി എന്നിവ പ്രവൃദ്ധമായി വളര്‍ത്തിക്കൊണ്ടുവന്നു. മനുഷ്യ മസ്തിഷ്‌ക വളര്‍ച്ചയുടെ തോതനുസരിച്ച് മാധുര്യമാര്‍ന്ന സ്വരം കേട്ടാസ്വദിക്കുവാനുള്ള ചെവികളുടെ കഴിവും വിശേഷബുദ്ധിയും അനുദിനം വളര്‍ന്നു. അതോടെ മനുഷ്യമനസ്സിന് വികാസം വന്നുചേര്‍ന്നു എന്നാണ് ഇതേപ്പറ്റിയുള്ള പഠനത്തില്‍നിന്നും തെളിയുന്നത്.

സംഗീതത്തെ അറിയുന്നതിനുള്ള കഴിവിനേയും മനുഷ്യന് പ്രോത്സാഹിപ്പിക്കാനായി.

നൃത്തം, സംഗീതം, കവിത എന്നിവ ഒന്നായി ആരംഭിച്ചിരിക്കാമെന്നാണ് അനുമാനം. ഈശ്വരോപാസനയ്‌ക്കുള്ള പൂജാദികര്‍മങ്ങള്‍ക്കൊപ്പം പശ്ചാത്തലത്തില്‍ സംഗീതവും നാദവും ഉരുത്തിരിഞ്ഞു. മന്ത്രം തോന്നുംപോലെ ഉരുക്കഴിക്കുന്നത് കേട്ട് കുറേ നേരം നില്‍ക്കുവാന്‍ കഴിയാതെ വന്നനേരത്താണ് മേല്‍സ്ഥായിയിലും കീഴ്സ്ഥായിയിലും ഉച്ചരിക്കാന്‍ തുടങ്ങിയത്. ഈ മാറ്റം അനുഭൂതി നിറഞ്ഞതായിത്തീര്‍ന്നു. വേദകാലട്ടത്തിലാണ് സംഗീതം വളര്‍ന്ന് വികാസം പ്രാപിക്കാന്‍ തുടങ്ങിയത്. സാമവേദത്തിന്റെ ചൊല്ലലാണ് സാമഗാനം തന്നെയാണ് സംഗീതത്തിന്റെ ഉറവ.

ഉദാത്തം, അനുദാത്തം എന്നിങ്ങനെ രണ്ട് വ്യത്യാസമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. മധ്യസ്ഥായി ഉദാത്തവും കീഴ്സ്ഥായി അനുദാത്തവുമാണ്. ഇവയുടെ ഇടയിലുള്ളതാണ് സ്വരിതം ഉത്ഭവിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍നിന്നാണ് സപ്തസ്വരം എന്നതിലേക്ക് ശ്രദ്ധ തിരിച്ചത്.

നല്ല സംഗീതം അഥവാ സമ്യക്കാവുന്ന സംഗീതം എന്നതിനാലാണ് സംഗീതം എന്ന പേര് വന്നുചേര്‍ന്നത്. ഇവയെല്ലാം നിലനിന്നത് ഋഗ്വേദകാലഘട്ടത്തില്‍ തന്നെയാണ്. ഏറ്റവും താണസ്ഥായി ‘നി’ മധ്യസ്ഥായി ‘സ’ സ്വരിതവും അടുത്ത മേലെയുള്ള സ്വരത്തില്‍നിന്ന് ‘രി’ ഇങ്ങനെ ആദി സംഗീതം നിസരി എന്നീ മൂന്ന് സ്വരത്തെപ്പറ്റി ബോധവാന്മാരായി.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.