Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചര്‍ച്ച വേണോയെന്ന് ഇന്ത്യക്ക് തിരുമാനിക്കാം: പാകിസ്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 04:34 pm IST
in India

ന്യൂദല്‍ഹി:  ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച വേണമോയെന്ന് ഇന്ത്യക്ക് തീരുമാനിക്കാമെന്ന്  പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. അതേസമയം, ചര്‍ച്ചയിലെ മുഖ്യവിഷയം കശ്മീരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണ്.  ഈ ചര്‍ച്ചയ്‌ക്ക് പാക്കിസ്ഥാന്‍ ഉപാധികള്‍ വച്ചിട്ടില്ല.

ദല്‍ഹിയിലെത്തുന്ന സര്‍താജ് അസീസുമായി ചര്‍ച്ച നടത്താന്‍ കാശ്മീര്‍ വിഘടനവാദി നേതാക്കളെ ക്ഷണിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ അതൃപ്തി മറികടന്നും കൂടിക്കാഴ്ചയുമായി മുന്നോട്ടുപോകാനാണ് പാക് തീരുമാനം. സര്‍താജ് അസീസുമായുളള ചര്‍ച്ചയ്‌ക്ക് ദല്‍ഹിയിലെത്തിയ വിഘടനവാദി നേതാവ് ഷബീര്‍ ഷായെ ദല്‍ഹിയില്‍ കരുതല്‍ തടങ്കലിലെടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സര്‍താജ് അസീസിന്റെ വാക്കുകള്‍.

ചര്‍ച്ചയ്‌ക്ക് പാകിസ്ഥാന്‍ യാതൊരു മുന്‍കൂര്‍ ഉപാധിയും വെച്ചിട്ടില്ല. ഹൂറിയത് നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഉപാധി വെച്ചത് ഇന്ത്യയാണ്. ഹൂറിയത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പുതുമയില്ലെന്നും താന്‍ മുന്‍പും അവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതാണെന്നും സര്‍താജ് അസീസ് കൂട്ടിച്ചേര്‍ത്തു.

നിലവിലുളള എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാകാമെന്നായിരുന്നു ഉഫയില്‍ ഇന്ത്യ നല്‍കിയിരുന്ന ഉറപ്പ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നമാണ് കാശ്മീര്‍. അതുകൊണ്ടു തന്നെ ആ വിഷയവും ചര്‍ച്ച ചെയ്യണമെന്ന് സര്‍താജ് അസീസ് പറഞ്ഞു.

പാകിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ റോയ്‌ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൂന്ന് നിര്‍ണായക തെളിവുകളും കൊണ്ടാണ് താന്‍ ഇന്ത്യയിലേക്ക് വരാനിരിക്കുന്നത്. ഇപ്പോള്‍ ഈ തെളിവുകള്‍ കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത മാസം ന്യൂയോര്‍ക്ക് യുഎന്‍ വാര്‍ഷിക ഉച്ചകോടിക്ക് എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറുമെന്നും സര്‍താജ് അസീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.