Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാങ്കുകളുടെ കിട്ടാക്കടം കൂടുന്നു; കര്‍ശന നടപടികള്‍ക്ക് ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 10:21 pm IST
in India

ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ക്രമാതീതമായെന്നു പറഞ്ഞ കേന്ദ്ര ധനമന്ത്രി ഭരണ സംവിധാനത്തില്‍ ഉടച്ചുവാര്‍ക്കലുണ്ടാവുമെന്നു സൂചന നല്‍കി. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നത് സത്യമാണെങ്കിലും പണം തിരിച്ചു പിടിക്കുന്നതിലെ വിവേചനമില്ലായ്‌മയും നിഷ്‌ക്രിയത്വവുമാണ് പ്രധാന കാരണമെന്ന് അഭിപ്രായപ്പെട്ടു.

ഈ പ്രശ്‌നം ഏതാനും സാമ്പത്തികപാദങ്ങള്‍കൊണ്ട് സാധിക്കാവുന്നതേയുള്ളു. സര്‍ക്കാര്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്യും. ബാങ്കുകളുടെ ഭരണത്തലപ്പത്തേക്ക് മികച്ച കഴിവുള്ളവരെ ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ഇതു ലക്ഷ്യമിട്ടാണ്. എന്നു കരുതി ബാങ്കു ഭരണകാര്യങ്ങളില്‍ സര്‍ക്കാര്‍ വഴിവിട്ട് ഇടപെടാന്‍ പോകുന്നുവെന്ന് അര്‍ത്ഥമില്ല. അതിനു കുറ്റമറ്റ ഒരു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് കൂടുതല്‍ പ്രൊഫഷണലാക്കണം. സര്‍ക്കാരിന് ആരെയും നിയമിക്കാമെന്ന് അതിനര്‍ത്ഥമില്ല. ഏറ്റവും മികച്ചവരെ ലഭിക്കാന്‍ വ്യക്തമായ നിയമന നടപടി ക്രമമുണ്ടാകും, ജെയ്റ്റ്‌ലി പറഞ്ഞു.

ഊര്‍ജ്ജം, ഉരുക്കു നിര്‍മ്മാണം, വിതരണം, ഹൈവേ പദ്ധതികള്‍ എന്നിവയ്‌ക്കു നല്‍കിയ പണമാണ് തിരികെ കിട്ടാതെ പോയിട്ടുള്ളത്. ഈ പ്രതിസന്ധിക്കു കാരണമായ ഓരോ മേഖലയേയും പഠിച്ച് പരിഹാരം കാണണം.

സാങ്കേതിക വിദ്യയുടെ കൂടുതല്‍ വിനിയോഗത്തിലൂടെ ബാങ്കിങ് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാനാകും. ജന്‍ധന്‍ പദ്ധതിക്ക് ബാങ്കുകള്‍ നല്ല സഹകരണമാണ് നല്‍കിയത്. തുടക്കത്തില്‍ അക്കൗണ്ടുകളില്‍ നിക്ഷേപം ഉണ്ടാകില്ലെന്നു ബാങ്കുകള്‍ ധരിച്ചു. ഇപ്പോള്‍ 56 ശതമാനത്തിലേറെ അക്കൗണ്ടുകളില്‍ ബാലന്‍സുണ്ട്. സര്‍ക്കാരിന്റെ ധനസഹായങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബാങ്കുവഴിയാക്കുന്നതോടെ ഈ നിക്ഷേപത്തോത് കൂടും, ജെയ്റ്റ്‌ലി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.