തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്ത് വഞ്ചിയൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ബാര്‍ അസോസിയേഷനില്‍ നടന്ന രക്ഷാബന്ധന് മഹോത്സവം മുതിര്‍ന്ന അഭിഭാഷകനായ കാട്ടാക്കട ബാലകൃഷ്ണന്‍നായര്‍ക്ക് അഭിഭാഷകപരിഷത്ത് ദേശീയ സമിതി അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍ രാഖി ബന്ധിച്ചുകൊണ്ട് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ബി.ആര്. ശ്യാം, ജില്ലാ സെക്രട്ടറി കരിയം സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് അഡ്വ. അജിത് അണിയൂര്‍, യൂണിറ്റ് സെക്രട്ടറി അഡ്വ. വഴയില അജിത്, സംസ്ഥാനസമിതി അംഗം അഡ്വ. പി. സന്തോഷ്കുമാര്‍, അഡ്വ. ശ്രീകല, അഡ്വ. സന്ധ്യ, അഡ്വ. പരബ്രഹ്മം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: