Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉറുകുന്ന് പാണ്ഡവന്‍പാറ ശിവപാര്‍വ്വതിക്ഷേത്രത്തിലെ മഹാതീര്‍ത്ഥാടനവും ഹിന്ദുസംഗമവും 21 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2015, 10:25 am IST
inKollam

പുനലൂര്‍: ഐതിഹാസികപ്പെരുമയുടെ അതിര്‍വചനീയമായ സാന്നിദ്ധ്യം കൊണ്ട് ചരിത്രം കുറിച്ച ഉറുകുന്ന് പാണ്ഡവന്‍ പ്പാറ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ രണ്ടാമത് മഹാതീര്‍ത്ഥാടനവും ഹിന്ദുസംഗമവും 21 മുതല്‍ 23വരെ നടക്കും. തെന്മലഡാം, ഒറ്റക്കല്‍ ലുക്കൗട്ട്, ഇക്കോ ടൂറിസം പ്രൊജക്ട് എന്നിവക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന പാണ്ഡവന്‍ പാറയ്‌ക്ക് ഇതിഹാസ കാലത്തോളം ഗരിമയുണ്ട്. ലാന്റ് രജിസ്റ്റര്‍ പ്രകാരം 36 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന പാണ്ഡവന്‍പാറയില്‍ മുമ്പ് ഉണ്ടായിരുന്ന ക്ഷേത്രം സുവിശേഷ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

എന്നാല്‍ പിന്നിട് സംഘടിത ഹിന്ദുജനത ക്ഷേത്രം പുനര്‍നിര്‍മിച്ചു. വനവാസ കാലത്ത് പാണ്ഡവര്‍ ഒളിച്ച് പാര്‍ത്തിരുന്ന സ്ഥലമായിരുന്നു ഇതെന്നും അതിനാലാണ് ഈ പാറയ്‌ക്ക് പാണ്ഡവന്‍ പാറയെന്ന നാമകരണം കിട്ടിയതെന്നും പഴമക്കാര്‍ പറയുന്നു. ഇവിടെ വച്ച് പാണ്ഡവര്‍ക്ക് പാര്‍വതീസമേതനായി പരമശിവന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചതായും ഇതിന്റെ തെളിവാണ് പാറയില്‍ പതിഞ്ഞിരിക്കുന്ന ശ്രീമഹേശ്വരന്റെ കാല്‍പ്പാദമെന്നും പറയപ്പെടുന്നു. 1971 ല്‍ സുവിശേഷക്കാര്‍ ഇവിടെ കുരിശടി നിര്‍മ്മിക്കാന്‍ ഒരുങ്ങിയത് ഏറെ സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ മത സംഘര്‍ഷത്തിന്റെ അകലമെല്ലാം വിസ്മരിച്ച് പാണ്ഡവന്‍പാറ പഴയ ശാന്തിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ഹിന്ദുഐക്യവേദിയും പാണ്ഡവന്‍പാറ ക്ഷേത്രഭരണ സമിതിയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഹിന്ദുമഹാസംഗമത്തിന് മുന്നോടിയായുള്ള ശിവജ്യോതിപ്രയാണം 21ന് രാവിലെ 8ന് കുളത്തുപ്പുഴ ധര്‍മ്മശാസ്തക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മടത്തറ, കോട്ടുക്കല്‍, പനയഞ്ചേരി, വെളിനല്ലൂര്‍, കൊട്ടാരക്കര. പട്ടാഴി വഴി വൈകിട്ട് അഞ്ചിന് പുനലൂരില്‍ എത്തിച്ചേരും.

23ന് രാവിലെ 8.30ന് ഉറകുന്ന് ഭഗവതിക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടയേന്തിയ ഭക്തജനങ്ങളുടെ അകമ്പടിയോടെ രുദ്രാക്ഷമാലയും ശൂലവുമെന്തിയ കാഷായ വ്‌സത്രധാരികളായ 108 ബാലന്മാരും വ്രതശുദ്ധിയോടുകൂടിയ ഭക്തജനങ്ങളും പങ്കെടുക്കുന്ന മഹാതീര്‍ത്ഥാടന യാത്ര ആരംഭിക്കും. തീര്‍ത്ഥാടനയാത്ര പാണ്ഡവന്‍പാറ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതോടെ ഹിന്ദു സംഗമത്തിന് തുടക്കമാകും. മഹാതീര്‍ത്ഥാടനയാത്ര ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യും.

പാറയുടെ മുകളില്‍ നടക്കുന്ന പാണ്ഡവന്‍പാറ രണ്ടാമത് ഹിന്ദു സംഗമം പ്രശസ്ത സിനിമ സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി രക്ഷാധികാരി അഡ്വ.കെ.രവീന്ദ്രന്‍നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഹിന്ദുസംഗമത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് ഡോ.ബിഎസ്.പ്രദീപ്കുമാര്‍, ബ്രഹ്മചര്യ കൃഷ്ണ, മഞ്ഞപ്പാറ സുരേഷ്, ടി.കെ.സുന്ദരേശന്‍, എം.ബി.ഗോപിനാഥന്‍പിള്ള, ടി.കെ.സോമശേഖരന്‍, എല്‍.മഹേശ്വന്‍, ഗോപിക, സുബ്ബയ്യ, റ്റി.സന്തോഷ്,ബി.സുധീര്‍കുമാര്‍, പിഎം.രവികുമാര്‍, എസ്.കമലാകുമാരി, എംഎസ് ജയചന്ദ്രന്‍,മാമ്പഴത്തറ ചന്ദ്രശേഖരന്‍ അഡ്വ.വിളക്കുടി എസ്.രാജേന്ദ്രന്‍, ആര്‍.രങ്കന്‍, ജി.ബിജു, ദിലീപ്, സുനില്‍കുമാര്‍, പി.എല്‍.സുധാകരന്‍, ജി.ഓനമക്കുട്ടന്‍, കെ.വിശ്വകുമാര്‍ എന്നിവര്‍ സംസാരിക്കും. വി.സുരേഷ്‌മോഹന്‍ സ്വാഗതവും, കെ.പി അര്‍ജ്ജുനന്‍ നന്ദിയും പറയും തുടര്‍ന്ന് അന്നദാനം എന്നിവയും നടക്കും. പാരമുകളില്‍ നടക്കുന്ന മഹാമേളയ്‌ക്കായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.