പന്തീരാങ്കാവ്: സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നു. പന്തീരാങ്കാവ്, മണക്കടവ്, പെരുമണ്ണ റൂട്ടിലെ മൈ ബസ് കൂട്ടായ്മയുടെ കീഴിലുള്ള നാല്‍പ്പതോളം ബസ്സുകളിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്.സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ വേണ്ടിയാണ് സൗജന്യ യാത്ര ഒരുക്കുന്നതെന്ന് അസോസിയേഷന് ഭാഹവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: