ബെംഗളൂരു: പ്രൊ കബഡി ലീഗില്‍ യു മുംബ വീണ്ടും ഒന്നാമത്.
പതിനൊന്നാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സിനെ കീഴടക്കി മുംബ, സ്കോര്‍: 36-29. നായകന് മന്‍ജീത് ചില്ലാറിന്റെയും (എട്ട്), ധര്‍മരാജ് ചെരലതന്റെയും (ആറ്) തകര്‍പ്പന്‍ പ്രകടനമാണ് മുംബയ്ക്ക് പത്താം ജയമൊരുക്കിയത്.
















