Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയെ വരവേല്‍ക്കാന്‍ സിലിക്കണ്‍വാലി ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 07:10 pm IST
in World

സാന്‍ഫ്രാന്‍സിസ്‌ക്കോ: ലോകത്തിന്റെ ഐടി ആസ്ഥാനമായ സിലിക്കണ്‍വാലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. സിലിക്കണ്‍വാലിയിലെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രമാക്കാനാണ് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഭാരതവംശജരുടെ ശ്രമം.

കഴിഞ്ഞ നവംബറില്‍ മോദിക്ക് ന്യുയോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിന് സമാനമായ സ്വീകരണമൊരുക്കാനാണ് നീക്കം. സപ്തംബര്‍ 27നാണ് മോദി സിലിക്കണ്‍ വാലിയിലെത്തുക. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണു നരേന്ദ്ര മോദിയുടെ  സന്ദര്‍ശനം.18500 പേര്‍ക്കിരിക്കാവുന്ന സാന്‍ജോസ് സാപ് സെന്ററിലാണ് സ്വികരണമൊരുക്കുക.കാലിഫോര്‍ണിയ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമാണിത്

മോദിയുടെ സന്ദര്‍ശനം വിജയിപ്പിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന 40 ഓളം ഭാരതസംഘടനകള്‍ പങ്കെടുത്തു. പരിപാടി നടത്താന്‍ മാത്രമായി ഇന്തോ അമോരിക്കന്‍ കമ്മ്യുണിറ്റി ഫോര്‍ വെസ്റ്റ് കോസ്റ്റ് എന്ന് സംഘടനയക്ക് തന്നെ രുപം നല്‍കി. കുത്തക സ്ഥാപനങ്ങളില്‍ നിന്ന് പിരിവെടുക്കാതെ ഫണ്ട് കണ്ടെത്താനാണ് തീരുമാനം.

സ്വാഗതസംഘ രൂപീകരണയോഗത്തില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ വെങ്കിടേശന്‍ അശോക്, ബിജെപിയുടെ വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഡോ. വിജയ് ചൗതയ് വാലെ തുടങ്ങിയവരും പങ്കെടുത്തു.

ആഗോള ഐടി കമ്പനികളുടെ പറുദീസയായ സിലിക്കണ്‍വാലിയിലെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് മോദിയെങ്കിലും സിലിക്കണ്‍വാലി ഉള്‍പ്പെടുന്ന സാന്‍ഫ്രാന്‍സിസ്‌ക്കോയിലെത്തുന്ന  ആദ്യയാളല്ല. അറുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1949 ല്‍ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനും മകള്‍ ഇന്ദിര ഗാന്ധിക്കുമൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു സാന്‍ഫ്രാന്‍സിസ്‌ക്കോ സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍, നെഹ്‌റു സന്ദര്‍ശിക്കുന്നവേളയില്‍ സിലിക്കണ്‍ വാലി എന്ന പേര് കൂടി ഉണ്ടായിട്ടില്ല. 1970 കളിലാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ നട്ടെല്ലായ  സിലിക്കണ്‍വാലിയുടെ പിറവി. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. അമേരിക്കയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. 1849 വരെ മെക്‌സിക്കോയുടെ ഭാഗമായിരുന്നു കാലിഫോര്‍ണിയ. മെക്‌സിക്കന്‍ അമേരിക്കന്‍ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. കാലിഫോര്‍ണിയായിലെ നാലാമത്തെ വലിയ നഗരമാണ് സാന്‍ ഫ്രാന്‍സിസ്‌കോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.