Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്റെ ശങ്കകള്‍ നീക്കിയ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 09:12 pm IST
in Samskriti

ഭരതന്റെ വാക്കുകളൊന്നും രാമനെ നിശ്ചയത്തില്‍നിന്നിളക്കിയില്ല. ഭരതനെ സ്‌നേഹപൂര്‍വ്വം തലോടി രാമന്‍ പറഞ്ഞു. ഭരതാ…! നിന്റെ വാക്കുകള്‍ തികച്ചും അനുരൂപം തന്നെ. ഇനി മറ്റൊരുന്നു കൂടിയുണ്ട് നിനക്കെന്നല്ല നിന്റെ അമ്മയ്‌ക്കുപോലും അറിയാത്ത ഒരു കാര്യം.

പുരാ ഭ്രാതഃ പിതാ നഃ സ മാതരം തേ സമുദ്വഹന്‍

മാതാമഹേ, സമാശ്രൗഷീദ് രാജ്യശുല്ക്കമനുത്തമം (അയോദ്ധ്യ 107:3)

ഭരതാ നമ്മുടെ അച്ഛന്‍ നിന്റെ അമ്മയെ വിവാഹം ചെയ്യുമ്പോള്‍ കൈകേയീ പുത്രന് രാജ്യം കൊടുത്തുകൊള്ളാമെന്ന് നിന്റെ മുത്തച്ഛനോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ ദേവാസുരയുദ്ധത്തില്‍ നിന്റെ അമ്മചെയ്ത സേവനത്തിനു പകരമായി സന്തോഷത്തോടെ നമ്മുടെ പിതാവ് നിന്റെ അമ്മയ്‌ക്ക് രണ്ടു വരങ്ങള്‍ നല്‍കുകയുണ്ടായി. അമ്മ ആ വരങ്ങള്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാട് നിനക്കും, കാട് എനിയ്‌ക്കും. പതിനാലുവര്‍ഷം കാട് വാഴാനായി ഞാന്‍ വനത്തിലേക്കു പോന്നു. നീ രാജാവായി അഭിഷേകം ചെയ്ത് അച്ഛന്‍ കൊടുത്ത വാക്ക് പാലിക്കുക. അങ്ങനെ പിതാവിനെ ഋണമുക്തനാക്കുന്ന സല്‍പുത്രനായി നീ മാറുക. ഇപ്പോള്‍തന്നെ ശത്രുഘ്‌നനുമൊത്ത് അയോദ്ധ്യയ്‌ക്ക് മടങ്ങിപ്പോയി രാജ്യഭരണം നടത്തുക.

രാമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നാളേറെയായി തന്റെ മനസ്സില്‍ ഉയര്‍ന്നിരുന്ന ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചതായി ലക്ഷ്മണന് തോന്നി. ഭരതാ! നമ്മുടെ അച്ഛന്‍ നിന്റെ അമ്മയെ വിവാഹം കഴിക്കുന്ന സമയത്ത് നിന്റെ അമ്മയില്‍ ജനിക്കുന്ന മകന് രാജ്യം നല്‍കാമെന്ന് മാതാമഹന് വാക്കു കൊടുത്തിരുന്നു എന്ന് കേട്ടപ്പോള്‍ തന്റെ മനസ്സ് രാമാഭിഷേകത്തിന് തയ്യാറായിരുന്ന അയോദ്ധ്യയിലേയ്‌ക്ക് തിരിച്ചു. എല്ലാ കാര്യങ്ങളും ഒന്നൊന്നായി ഓര്‍മയില്‍ തെളിഞ്ഞു.

തന്നെ അധികം അമ്പരപ്പിച്ചത് ഈ വിപര്യയത്തെ നേരിട്ട രാമന്റെ മനോനിലയായിരുന്നു. മനുഷ്യന്റെ മാറ്റുരച്ചുനോക്കുന്നത് വിപത്തുകളാണ്. അതുപോലെ മനുഷ്യന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ധര്‍മ്മ പരീക്ഷണങ്ങളാണ്. അഭിഷേകവിഘ്‌നത്തെ രാമന്‍ യാതൊരു ഭാവഭേദവും കൂടാതെ നേരിട്ടു.

ഇനി കൈകേയീ മാതാവിനെക്കുറിച്ച് ചിന്തിച്ചാലും അതും ഉത്തരം ലഭിക്കാത്ത ഒരു പ്രഹേളികപോലെയായിരുന്നു. രാമനെക്കുറിച്ച് അവര്‍ക്ക് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അച്ഛന്റെ മുന്നില്‍ അവര്‍ അത് ആദ്യമേ അവതരിപ്പിക്കുമായിരുന്നു. രാമനില്‍ എന്തെങ്കിലും കുറ്റം ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്താന്‍ വയോധികനായ മന്ത്രിപുംഗവന്‍ സിദ്ധാര്‍ത്ഥന്‍ വെല്ലുവിളിച്ചപ്പോഴും കൈകേയി മാതാവ് നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്.

പിന്നെ എന്താണ് അവരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അഭിഷേക വാര്‍ത്തയും കൊണ്ടെത്തിയ മന്ഥരയ്‌ക്ക് സമ്മാനം വെച്ചു നീട്ടിയ ആ കൈകള്‍ സ്വന്തം വൈധവ്യത്തിന് കാരണക്കാരിയായത് ഏതൊരു പ്രേരണയുടെ ഫലമായിരുന്നു? മന്ഥരയുടെ വാദമുഖങ്ങള്‍ അവരുടെ മനസ്സിനെ എങ്ങനെയാണ് മാറ്റിയത്?

തരുണിയും സൗന്ദര്യവതിയുമായ കൈകേയി അച്ഛന്റെ ഒരു ദൗര്‍ബല്യമായിരുന്നു. അതിനെ ശരിക്കു മുതലെടുത്ത കൈകേയി സപത്‌നികളെ തിരസ്‌കരിക്കാന്‍ പോലും മടികാണിച്ചിരുന്നില്ല. ഒരു പക്ഷെ രാമന്‍ രാജാവായാല്‍ കൗസല്യമാതാവും, തന്റെ മാതാവായ സുമിത്രയും പഴയ പെരുമാറ്റങ്ങള്‍ക്ക് പകരം ചോദിച്ചാലോ എന്ന് ഭയപ്പെട്ടിട്ടുണ്ടായിരിക്കാം.

കൗസല്യാ മാതാവിനെ സംബന്ധിച്ചിടത്തോളം ആ ഭയം അസ്ഥാനത്താണങ്കിലും സപത്‌നീ വിരോധം സ്ത്രീകളെ ഏതുസാഹസത്തിലേക്കും നയിച്ചു കൂടായ്‌കയില്ല, സ്വപുത്രന്റെ ഉയര്‍ച്ച ഏതൊരമ്മയുടേയും ആഗ്രഹമായിരിക്കാം. അത് പാരമ്പര്യത്തിന് വിരുദ്ധമായാലും മാതൃഹൃദയം അതത്രകാര്യമാക്കിയെന്ന് വരികയില്ല. രാജമാതാവായാല്‍ കൈവരുന്ന സ്ഥാനമാനങ്ങളും അതല്ലാത്ത പക്ഷം സംഭവിക്കാവുന്ന അവഹേളനങ്ങളും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രേരണനല്കിയിരിക്കാം.

സപത്‌നിമാര്‍ക്കിടയിലുള്ള മത്സര മനോഭാവവും, സ്വന്തം പുത്രന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലുമുള്ള ഉല്‍ക്കര്‍ഷേച്ഛയും ഒരു പക്ഷെ അധികാരമോഹവും അവരെ ഒരു ക്രൂര മനോഭാവത്തിലേക്ക് നയിച്ചിരിക്കാം.

അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ അവിടെ നടന്നതെന്താണ്? തന്റെ അന്ത്യം അടുക്കാറായെന്നും രാമനെ പിന്‍ഗാമിയാക്കി വാഴിച്ചശേഷം മരിച്ചാല്‍ കൊള്ളാമെന്നതില്‍ക്കവിഞ്ഞ് മറ്റൊരാഗ്രഹവും അച്ഛനുണ്ടായിരുന്നതായി തോന്നുന്നില്ല. രാമന്‍ അതിനര്‍ഹനാണെന്നു മാത്രമല്ല തനിക്കെന്നപോലെ പ്രജകള്‍ക്കും, സാമന്തന്മാര്‍ക്കും, അമാത്യന്മാര്‍ക്കും രാമന്‍ കണ്ണിലുണ്ണിയാണ്. മനോബലം കുറയുന്ന സമയത്ത് ഒന്ന് ചിന്തിച്ചാല്‍ അത് ഉടനെ നടപ്പാക്കിയില്ലെങ്കില്‍ പ്രത്യേകിച്ച് വൃദ്ധനായതുകൊണ്ട് മനസ്സിന് സ്വസ്ഥത കിട്ടിയെന്നു വരില്ല.

തന്റെ വാര്‍ദ്ധക്യത്തെപ്പറ്റി മന്ത്രിയോട് സൂചിപ്പിക്കുന്ന ദശരഥന്‍ ശ്രീരാമന്റെ ജനപ്രീതി തന്റെ ആന്തരികശോകത്തെ ദൂരീകരിക്കുന്നു എന്ന് പറഞ്ഞിട്ട്

ആത്മനശ്ച പ്രജാനാംച ശ്രേയസേ ച പ്രിയേണ ച

യോക്തുകാമഃ സധര്‍മ്മാത്മാ ഭക്ത്യാത്വരിതവാന്‍ നൃപഃ (അയോദ്ധ്യ 1:45)

ഒരു പക്ഷെ വേറെയും കാരണങ്ങള്‍ ഉണ്ടായേക്കാം. ആശങ്കയ്‌ക്ക് കരണമായിത്തോന്നിയിരിക്കുന്നത്. അഭിഷേകത്തെക്കുറിച്ച് അഭിപ്രായമറിയാന്‍ രാജസഭ വിളിച്ചുകൂട്ടിയപ്പോള്‍ ഈ വിവരം പ്രത്യേകിച്ച് രണ്ട് പേരെ അറിയിച്ചിരുന്നില്ല. കേകേയരാജാവിനെയും ജനകനേയും. അവര്‍ കാര്യം നടന്നശേഷം അറിയട്ടെ. ഇപ്പോള്‍ അതറിയിക്കാന്‍ സമയമില്ല എന്നാണ് അച്ഛന്‍ പറഞ്ഞത്.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.