Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരു സന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:13 am IST
in Samskriti

ഗുരുവിന്റെ വാക്കുകളും ആശയങ്ങളും വേണ്ടതുപോലെ ഉള്‍ക്കൊള്ളുക. അവ മനനം ചെയ്തുറപ്പിക്കുക. അവക്കൊത്തു ജീവിക്കുവാന്‍ പരമാവധി പരിശ്രമിക്കുക. അതാണ് ഏറ്റവും മഹത്തായ ഗുരുപൂജ.

സ്വാമി ചിന്മായനന്ദന്റെ ആദ്യത്തെ ശ്രമം ഹൈന്ദവ മതഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു മനസ്സിലാക്കുവാനായിരുന്നു. ഭഗവദ്ഗീത, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, ഒട്ടനവധി കഥകള്‍, ചരിത്രങ്ങള്‍ അങ്ങിനെ എത്ര എത്ര സഹസ്രാബ്ദങ്ങളായി ഹിന്ദുമതത്തെ സജീവമായി നിലനിര്‍ത്തിക്കൊണ്ടുപോരുന്നത് ഈ സാഹിത്യസരിത്തല്ലേ?

സ്വാമി ശിവാനന്ദയുടെ നിര്‍ദ്ദേശമായിരുന്നു, ചിന്മയാനന്ദസ്വാമി ഏകാന്ത തപസ്വിയായ തപോവന സ്വാമികളുടെ കൂടെ താമസിച്ച് ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ പഠിക്കണമെന്നത്. ആ കാലത്ത് തപോവനസ്വാമികള്‍ ഋഷികേശത്തുള്ള ബ്രഹ്മാനന്ദാശ്രമത്തില്‍ താമസിച്ചിരുന്നു. ശിവാനന്ദസ്വാമികളുടെ അനുഗ്രഹത്തോടെ ചിന്മയാനന്ദസ്വാമി തപോവന്‍ മഹാരാജിനെ സമീപിച്ചു. അദ്ദേഹം സന്തോഷപൂര്‍വം ആ യുവസന്ന്യാസിയെ തന്റെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു.

തപോവന മഹാരാജ് സ്‌നേഹസമ്പന്നനായിരുന്നു. എന്നാല്‍ അതേസമയം അദ്ദേഹത്തിന്റെ രീതികള്‍ ഏറ്റവും കര്‍ശനവുമായിരുന്നു. ശിഷ്യന്മാരെ പ്രതി അങ്ങേയറ്റം ഉയര്‍ന്ന പ്രതീക്ഷകള്‍ വെച്ചപുലര്‍ത്തുന്ന ഗുരു. പൂര്‍ണമായ ഏകാഗ്രതയും കറയറ്റ പെരുമാറ്റവും നിര്‍ബന്ധമായിരുന്നു. സന്യാസിമാരുടെ ഇടയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം. എല്ലാവരും അദ്ദേഹത്തെ അത്യന്തം ഭക്തിയോടെ ആദരിച്ചിരുന്നു. അദ്ധ്യാത്മ ശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം. ആ വിഷയത്തെ ആസ്പദമാക്കി അനവധി മഹത്ഗ്രന്ഥങ്ങളും രചിച്ചിരുന്നു. ഹിമവത് വിഭൂതി എന്നാണ് സ്വാമി ശിവാനന്ദന്‍, തപോവന്‍ മഹാരാജാവിനെ വിശേഷിപ്പിച്ചിരുന്നത്.

സ്വാമി ചിന്മയാനന്ദന്‍ തപോവന്‍ മഹാരാജാവിനോടൊപ്പം ഋഷികേശിലും, ഉത്തരകാശിയിലും, ഗംഗോത്രിയിലും താമസിച്ചു. കാലാവസ്ഥയുടെ സ്ഥിതിക്കനുസരിച്ച് ഈ മൂന്നു സ്ഥലങ്ങളിലും മാറിമാറിയായിരുന്നു താമസം. തണുത്തുറഞ്ഞു കിടക്കുന്ന ഗംഗാനദിയില്‍ ദിവസവും രണ്ടുനേരം മുങ്ങി കുളിക്കണം. ഭിക്ഷാന്നം മാത്രമാണ് ആഹാരം. അത് പലപ്പോഴും നന്നേ കുറച്ചായിരിക്കും. രുചിയുടെ കാര്യം പറയുകയും വേണ്ട. ഗുരുവിന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണം. ആശ്രമത്തിലെ പണികള്‍ ചെയ്യണം. താഴെ ആറ്റില്‍നിന്നും വെള്ളം മുക്കി കുന്നില്‍ മുകളിലെത്തിക്കണം. ഗുരുനാഥന് ഭക്ഷണവും ചായയും ഉണ്ടാക്കിക്കൊടുക്കണം. ഉറക്കം തീരെ കുറവായിരുന്നു. പഠനസമയമാണെങ്കില്‍ നീണ്ടുനീണ്ടു പോകുന്നതും, ഗുരുവിനോടുള്ള ഭക്ത്യാദരങ്ങള്‍. ശാസ്ത്രഗ്രന്ഥങ്ങളെ പ്രതി ഉണ്ടായിരുന്ന തികഞ്ഞ പ്രതിബദ്ധത. ഇതു രണ്ടുമാണ് അത്യന്തം ക്ലേശകരമായ ആ വര്‍ഷങ്ങള്‍ തരണംചെയ്യാന്‍ സ്വാമിജിക്ക് ശക്തി നല്‍കിയത്.

…. തുടരും

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.