Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൂടുതല്‍ ഉയരങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:12 am IST
in Samskriti

സ്വാമിജിയുടെ മനസ്സില്‍ ഏറെക്കാലമായി ഉണ്ടായിരുന്ന അനുപമമായ ഒരു സ്വപ്നം… യുവജനങ്ങള്‍ക്ക് ആദ്ധ്യാത്മികകാര്യങ്ങള്‍ പഠിക്കുവാനും പരിശീലിക്കുവാനുമായി ഒരു സ്ഥാപനം സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍അവിരാമം തുടര്‍ന്നുകൊണ്ടുപോകാനായി സ്വയം മുന്നോട്ടുവരുന്ന ഹിന്ദു മിഷനറിമാരുടെ ഒരു സംഘം 1963 മേയ് 11-ാം തീയതി ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ചിന്മയാനന്ദസ്വാമി സാന്ദീപനി സാധനാലയ എന്നപേരില്‍ ഒരു വേദാന്ത സര്‍വ്വകലാശാല മുംബൈ നഗരത്തില്‍ സ്ഥാപിച്ചു.

സ്വാമിജി ശ്രീകൃഷ്ണഭഗവാന്റെ ഗുരുവായിരുന്ന സാന്ദീപനി മഹര്‍ഷിയുടെ പേരാണ് തന്റെ സര്‍വകലാശാലയ്‌ക്കായി തെരഞ്ഞെടുത്തത്. ഗീതാചാര്യനായ ശ്രീകൃഷ്ണന്റെ കാലടികളെ പിന്‍തുടരാന്‍ സര്‍വഥാ യോഗ്യരായ നിരവധി ആചാര്യന്‍മാര്‍ ആ സര്‍വ്വകലാശാലയില്‍നിന്നും പരിശീലനം നേടി പുറത്തുവരണം, ലോകമെമ്പാടും ആദ്ധ്യാത്മികവിദ്യ പ്രചരിപ്പിക്കണം. അതായിരുന്നു സ്വാമിജിയുടെ സങ്കല്‍പം.

ഗുരുകുല സമ്പ്രദായമാണ് സാന്ദീപനി സാധനാലയത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന ഒരു ആചാര്യനോടൊപ്പം താമസിക്കുന്നു. പഴയ സമ്പ്രദായപ്രകാരമാണ് ശിക്ഷണം… തികച്ചും സൗജന്യം, അവര്‍ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വിസ്തരിച്ചു പഠിക്കുന്നു. ധ്യാനപരിശീലനം നേടുന്നു. അനുബന്ധമായ മറ്റു കാര്യങ്ങളും മനസ്സിലാക്കുന്നു.

സനാതനധര്‍മ്മത്തിന്റെ ദീപശിഖയേന്തി നാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തി നവ്യവും ധന്യവുമായ ഒരു പ്രകാശം പരത്താന്‍ പ്രതിജ്ഞയെടുത്തവരാണവര്‍. ബ്രഹ്മചര്യം ഒരു പ്രകാരം പരത്താന്‍ പ്രതിജ്ഞയെടുത്തവരാണവര്‍. ബ്രഹ്മചര്യം പാലിച്ചുകൊണ്ട് തികഞ്ഞ ആത്മനിയന്ത്രണത്തോടുകൂടിയുള്ള ജീവിതം. അതേസമയം പരസ്പരമുള്ള സ്‌നേഹത്താലും ശ്രദ്ധയാലും കറയറ്റ ഗുരുഭക്തിയാലും ചൈതന്യവത്തായ മനസ്സ്.

പതുക്കെ പതുക്കെ സ്വാമിജിയുടെ പുതിയ ആശ്രമം വളര്‍ന്നുെകാണ്ടിരുന്നു. അദ്ദേഹം അവിടെ ഒരു ക്ഷേത്രം പണിയിച്ചു. ജഗദീശ്വര ക്ഷേത്രം. ആശ്രമത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. രാഷ്‌ട്രത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുവാനുള്ള പ്രചോദനവും അര്‍പ്പണബോധവുമുള്ള സ്ത്രീപുരുഷന്‍മാരെ വാര്‍ത്തെടുക്കുന്ന ആധുനികഗുരുകുലങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്.

ശാഖോപശാഖകളായി പടര്‍ന്നുപന്തലിച്ചു കിടക്കുന്ന വലിയൊരു വടവൃക്ഷമാണ് ഹിന്ദുമതം. അതിന്റെ എല്ലാ രീതികളെയും സമ്പ്രദായങ്ങളേയും ദര്‍ശനങ്ങളേയും ഏകോപിപ്പിച്ച് ഹിന്ദുമതത്തിനു പുതിയൊരു ഉണര്‍വ്വും ഉത്സാഹവും അര്‍ത്ഥവും നല്‍കുക. സ്വാമിജിയുടെ മനസ്സിലെ മറ്റൊരു ചിരകാലസ്വപ്നമായിരുന്നു അത്. അതിന്റെ സാക്ഷാത്ക്കാരത്തിനായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ശ്രമം. ഹിന്ദുമതത്തിന്റെ നവോത്ഥാനം ലക്ഷ്യമാക്കി, ആ വിഷയത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ അദ്ദേഹം ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു.

ലോകത്തിന്റെ വിവിധകോണുകളില്‍നിന്ന് ഹിന്ദുമതത്തിലെ വിഭിന്നമായ ശാഖോപശാഖകളെ പ്രതിനിധീകരിച്ചുകൊണ്ട് ആചാര്യന്‍മാര്‍ വന്നെത്തി. അവരുടെ കൂട്ടായ ആലോചനകളുടെ ഫലമായി, ഹിന്ദുമതത്തിന് കൂടുതല്‍ ഊര്‍ജ്ജസ്വലത പകരാന്‍വേണ്ട ആശയങ്ങള്‍ രൂപംകൊണ്ടു. പ്രസ്ഥാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സനാതനമൂല്യങ്ങള്‍ കാലാനുസൃതമായ വിധത്തില്‍ പ്രയോഗികമാക്കാന്‍വേണ്ട നടപടികളും എല്ലാവരുംകൂടി കൈക്കൊണ്ടു.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.