Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദ ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

ബാലകൃഷ്ണന്‍ അപ്പോള്‍ത്തന്നെ അച്ഛനു കത്തെഴുതി. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച സംഭവങ്ങളും കാരണങ്ങളും അതില്‍ വ്യക്തമാക്കിയിരുന്നു. മകന്റെ സന്ന്യാസം സ്വീകരിക്കുവാനുള്ള തീരുമാനം അച്ഛനെ നടുക്കിക്കളഞ്ഞു. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് താന്തോന്നിയായി നടന്ന തന്റെ മകന്‍. എങ്ങനെയാണ് ഇത്രത്തോളം മാറിയത്.

ആദ്ധ്യാത്മിക നിഷ്ഠകളില്‍ അധിഷ്ഠിതമായ, തികഞ്ഞ ആത്മനിയന്ത്രണത്തോടുകൂടിയ സന്ന്യാസ ജീവിതം വരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നോ ? അദ്ദേഹത്തിനു വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നിട്ടും ശിവാനന്ദ സ്വാമിയുടെ പേരില്‍ അദ്ദേഹം മറുപടി എഴുതി. തന്റെ സമ്മതം അറിയിച്ചുകൊണ്ട്.

1949 ഫെബ്രുവരി 25, അന്ന് ശിവരാത്രിയായിരുന്നു. ആ പുണ്യദിനത്തില്‍ സ്വാമി ശിവാനന്ദയില്‍നിന്നും ബാലകൃഷ്ണമേനോന്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. അതിനുള്ള വിശേഷാല്‍ ചടങ്ങുകള്‍ നടത്തി. സ്വയം ശുദ്ധീകരിക്കാനുള്ള സ്‌നാനം ചെയ്തു. തല മുണ്ഡനം ചെയ്തു. കാഷായവസ്ത്രം ധരിച്ചു. ശാരീരികവും ഭൗതികവുമായ എല്ലാ സുഖങ്ങളും ത്യജിച്ചു.

തപോനിഷ്ഠമായ, ആദ്ധ്യാത്മിക പഠനത്തിലും പ്രാര്‍ത്ഥനയിലും ജനസേവനത്തിലും മുഴുകികൊണ്ടുള്ള സന്ന്യാസജീവിതം നയിച്ചുകൊള്ളാമെന്ന പ്രതിജ്ഞ എടുത്തു. അങ്ങനെ ബാലകൃഷ്ണമേനോന്‍ എന്ന ആ യുവാവ് ചിന്മയാന്ദസരസ്വതി എന്ന സന്ന്യാസിയായിത്തീര്‍ന്നു.

അതില്‍ പിന്നീട് ഭക്തന്മാര്‍ നല്‍കിയ ഭക്ഷണമേ അദ്ദേഹം കഴിച്ചിട്ടുള്ളൂ. ഏതാനും കാഷായവസ്ത്രങ്ങളും ഭിക്ഷാപാത്രങ്ങളും പുസ്തകങ്ങളുമല്ലാതെ അദ്ദേഹത്തിന്റെ കൈവശം സ്വന്തമായി ഒന്നുമില്ലായിരുന്നു. കുടുംബമില്ല, പൗരത്വമില്ല, വോട്ടവകാശവുമില്ല. ഈശ്വരന്റെയും ഗുരുവിന്റെയും അനുഗ്രഹം, അവനവന്‍ നേടിയ അറിവ്. അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

ബാലകൃഷ്ണമേനോന്‍ എന്നപേരിലുള്ള ഭൂതകാലം ഒരു സ്വപ്നംപോലെ മറന്നുപോയി. ആ ശിവരാത്രിദിവസം ഋഷികേശില്‍ ജന്മമെടുത്തു…… സ്വാമി ചിന്മയാനന്ദന്‍.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.