Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ -16; പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

സ്വാമി ചിന്മയാനന്ദ വേദാന്തം പഠിച്ചത് തപോവന്‍ മഹാരാജിന്റെ കാല്‍ക്കീഴിലിരുന്നാണ്. വൈദികഭാരതത്തില്‍ അനവധി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തികച്ചും ആദ്ധ്യാത്മികമായ സമ്പ്രദായത്തില്‍. അദ്ദേഹത്തിന്റെ ആശ്രമജീവിതത്തിന്റെ ദിനചര്യകള്‍, ഗുരു സമക്ഷത്തിലിരുന്നുള്ള പഠനവും, സാദ്ധ്യായവും ആശ്രമസംബന്ധിയായ ജോലികളും, സാധനാനുഷ്ഠാനങ്ങളുംക്കൊണ്ടു നിറഞ്ഞതായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ദിവസമാരംഭിക്കുക. മഞ്ഞോളം തണുത്ത ഗംഗാജലത്തില്‍ സ്‌നാനം. അങ്ങിനെ തുടങ്ങുന്ന ദിവസം അവസാനിക്കുക പലപ്പോഴും പാതിരാ കഴിഞ്ഞാണ്. അതിനിടയില്‍ ഗംഗാതീരത്തില്‍ ദീര്‍ഘനേരം ധ്യാനത്തില്‍ മുഴുകിയിരിക്കും. ശാസ്ത്രപഠനത്തിലൂടെ ഒരു കാര്യം അദ്ദേഹത്തിനു വ്യക്തമായി മനസ്സിലായി. അവ മനുഷ്യനെ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം നയിക്കാനും ശാശ്വതശാന്തിയും സമാധാനവും കണ്ടെത്താനും, അവസാനം ഈശ്വരപദം പൂകാനും പഠിപ്പിക്കുന്നു എന്ന്. ഭാവിജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കാനോ മരണാനന്തരം സ്വര്‍ഗം പ്രാപിക്കാനോ വേണ്ടിയല്ല ഒരാള്‍ ശാസ്ത്രങ്ങള്‍ പഠിക്കുന്നത്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് മനുഷ്യന് ദിശാബോധം നല്‍കാനാണ്.

സാമൂഹ്യപരമായ കടമകള്‍ കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങള്‍, ഔദേ്യാഗികമായ തിരക്കുകള്‍ എന്നിവയില്‍പ്പെട്ടുഴലുന്ന മനുഷ്യന് ഇതിനെല്ലാമിടയിലും സ്‌നേഹവും ശാന്തിയും കൈവരിക്കാനുള്ള അറിവും ശക്തിയും പ്രദാനം ചെയ്യാനാണ്. മരണശേഷം മറ്റെവിടെയോ നമ്മളെ കാത്തിരിക്കുന്ന ഒരുവസ്ഥയല്ല മുക്തി. പരമമായ മുക്തി ഇവിടെ ഇപ്പോള്‍തന്നെ നമുക്കു സാധ്യമാണ്.

വര്‍ഷങ്ങള്‍ക്കുശേഷം എവിടെയോ ഒരു ചുമരില്‍ ആരോ കരികൊണ്ട് എഴുതിവെച്ചിരിക്കുന്നത് സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈശ്വരന്‍ എവിടേയുമില്ല. സ്വാമിജി ഒരുനിമിഷം ആലോചിച്ചു. ചെറിയൊരു കുസൃതിച്ചിരിയോടെ ആ കുറിപ്പില്‍ നേരിയ ഒരു മാറ്റം വരുത്തി. ഇടയില്‍ ഒരു കോമയിട്ടു. ഇപ്പോള്‍ ആ കുറിപ്പ് ഇങ്ങനെ വായിക്കാമെന്നായി ഈശ്വരന്‍ ഇപ്പോള്‍ ഇവിടെയുണ്ട്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.