Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ -23; അടിത്തറ പാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

ആദ്യത്തെ ജ്ഞാനയജ്ഞം കഴിഞ്ഞു. സ്വാമി ചിന്മയാനന്ദന്‍ ഋഷികേശിലേക്കു തിരിച്ചുപോയി. അതിന്റെ വിവരങ്ങളത്രയും ശിവാനന്ദസ്വാമികളെ ധരിപ്പിക്കാന്‍. അദ്ദേഹത്തിന് ശിഷ്യനെ കുറിച്ചു വലിയ അഭിമാനം. പ്രയത്‌നം തുടരൂ. നിന്നെപ്പോലെ ഒരാളെയാണ് ഇന്ത്യ ഇന്ന് കാത്തിരിക്കുന്നത് അദ്ദേഹം സ്വാമിജിയെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ചു. ജ്ഞാനയജ്ഞങ്ങളുടെ ദൈര്‍ഘ്യം കുറയ്‌ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എങ്കിലേ അതുപ്രായോഗികമാകൂ.

പൊതുജനങ്ങള്‍ക്കും അതായിരിക്കും സൗകര്യം. സ്വാമിജി അവിടെ നിന്നുപോയതിനുശേഷം അദ്ദേഹം മറ്റു ശിഷ്യന്മാരോടായി പറഞ്ഞു. ഇവിടെ ശിഷ്യന്മാരായി ധാരാളം പേരുണ്ട്. എന്നാല്‍ ചിന്മയനോളം ധൈര്യവും തന്റേടവുമുള്ളവരായി ഒരാള്‍പോലുമില്ല.

അവിടെനിന്നും സ്വാമിജി പോയത് ഉത്തരകാശിയിലേക്കാണ്, തപോവന്‍ മഹാരാജാവിനെ സന്ദര്‍ശിക്കാന്‍, ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍. മഹാരാജ് വളരെ കൗതുകത്തോടെ തന്റെ പ്രിയശിഷ്യന്റെ നേട്ടങ്ങളെക്കുറിച്ച് സവിസ്തരം ചോദിച്ചറിഞ്ഞു. പിതൃസഹജമായ ആനന്ദാഭിമാനങ്ങളും അനുഭവിച്ചു. അതില്‍ പിന്നീടെപ്പോഴും മഹാരാജ് ചിന്മയനെ കണ്ടത് കേവലം ശിഷ്യനായിട്ടല്ല. എല്ലാവിധത്തിലും യോഗ്യനായ ഒരു സുഹൃത്തായിട്ടായിരുന്നു.

ഉത്തരകാശിയില്‍നിന്ന് സ്വാമിജി അച്ഛനെ കാണാനായി സ്വദേശത്തേക്കു തിരിച്ചു. ചെന്നിടത്തെല്ലാം അദ്ദേഹം യജ്ഞങ്ങള്‍ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചു സംസാരിച്ചു. ജനങ്ങളുടെ പലവിധ സംശയങ്ങള്‍ക്കു കൃത്യമായ മറുപടി പറഞ്ഞു.

കേരളത്തില്‍നിന്നും സ്വാമിജി ചെന്നൈയിലെത്തി. അന്നത്തെ മദിരാശിനഗരം.ദക്ഷിണേന്ത്യയിലെ സംസ്‌കാരിക കേന്ദ്രം മാത്രമല്ല, യാഥാസ്ഥിതികരുടെ കേന്ദ്രം എന്ന സ്ഥിതിയിലും ചെന്നൈ പ്രസിദ്ധി നേടിയിരുന്നു. തന്റെ യജ്ഞവേദികളാക്കാന്‍ പറ്റിയ ക്ഷേത്രാങ്കണങ്ങള്‍ അദ്ദേഹം തെരഞ്ഞുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഏറെ ശ്രമിച്ചിട്ടും അത് സാധിച്ചില്ല.

യാഥാസ്ഥിതികരായ ബ്രാഹ്മണ പുരോഹിതന്‍മാര്‍ സ്വാമിജിയുടെ ഈ സംരംഭത്തിന് എതിരായിരുന്നു. നിഗൂഢമായ വൈദികവിജ്ഞാനം, ഒരു സന്യാസി പരസ്യമായി ചര്‍ച്ചചെയ്യുക………. അതും മ്ലേഛമായ ഇംഗ്ലീഷുഭാഷയില്‍. മദിരാശിയില്‍ യജ്ഞം നടത്താനുള്ള സ്വാമിജിയുടെ മോഹം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നുതന്നെ തോന്നി. പക്ഷേ ദൈവഹിതം……… ആര്‍ക്കാണത് മുന്‍കൂട്ടി നിര്‍ണയിക്കാനാവുക! ഒരു മുസല്‍മാനാണ് ആ അവസരത്തില്‍ സ്വാമിജിയുടെ രക്ഷക്കായി എത്തിയത്. തന്റെ വിശാലമായ പറമ്പും വീടും സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ക്കായി അദ്ദേഹം വിട്ടുകൊടുത്തു. കൂടെ ഒരു മുന്നറിയിപ്പും സൂക്ഷിക്കണം, പ്രേതബാധയുള്ള സ്ഥലമാണ്.

അതിനെന്താ? നന്നായി സ്വാമിജി തുറന്നു ചിരിച്ചു. സന്തോഷമായി, ഇതുവരെ കാണാത്ത ഒന്നിനെ കാണാന്‍ അവസരം കിട്ടുമല്ലോ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.