വനിതകള്‍ക്കായി വണ്‍-സ്റ്റോപ്പ് കേന്ദ്രങ്ങള്‍
ഒരു സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍
ഒന്നു വീതം എന്ന നിലയില്‍ 36 കേന്ദ്രങ്ങള്‍ നടപ്പു വര്‍ഷം സ്ഥാപിക്കും.
നടപ്പുവര്‍ഷം (2015-16) മൊത്തം 14 കോടി രൂപ വകയിരുത്തും.
ഈ കേന്ദ്രങ്ങള്‍ ചികിത്സാ സഹായം, പോലീസ് സഹായം, നിയമ സഹായം, കൗണ്‍സലിംഗ്, മാനസിക-സാമൂഹിക കൗണ്‍സലിംഗ്, ആക്രമങ്ങള്‍ക്കിരയാകുന്ന വനിതകള്‍ക്കായി താത്കാലിക രക്ഷാ കേന്ദ്രങ്ങള്‍ മുതലായവ സ്ഥാപിക്കും
വനിതകള്‍ക്കായുള്ള ആഗോള ഹെല്‍പ്പ്ലൈനുമായി സംയോജിച്ച് പ്രവര്‍ത്തിക്കും.
അക്രമങ്ങള്‍ക്കിരയാകുന്ന വനിതകള്‍ക്ക് ഉടനടി താങ്ങും തണലുമേകുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: