തിരുവനന്തപുരം: സിനിമ സംഘടനകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയില്‍ സിനിമകള്‍ വൈഡ് റിലീസ് ചെയ്യുന്നതിനു തത്വത്തില്‍ അംഗീകാരമായി.
സിനിമകളുടെ വ്യാജ സിഡി നിര്‍മ്മിക്കുന്നവരെ ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ കൊണ്ടു വരും. സിനിമകളുടെ സെന്‍സറിംഗ് നിര്‍ത്തിവച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടും.
സിനിമാ സംഘടനകളുടെ യോഗം ഓഗസ്റ്റ് അഞ്ചിനു വീണ്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: