Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 09:45 pm IST
in Samskriti

598. വിഷനാശിനീഃ – വിഷയത്തെ നശിപ്പിക്കുന്നവള്‍. മാനസീദേവിയുടെ ഭക്തരുടെ സ്പര്‍ശമോ നോട്ടമോ ഏറ്റാല്‍ വിഷം അമൃതമായി മാറും.  ദേവിയുടെ മന്ത്രം ചൊല്ലി പൂജിച്ച ഏതു വസ്തുവും വിഷബാധയെ നശിപ്പിക്കും. ദേവിയെ സ്മരിക്കുന്നവരെ സര്‍പ്പവിഷം ബാധിക്കുകയില്ല. അതിനാല്‍ വിഷനാശിനീ എന്നു നാമം.

599. നാഗാഭരണശിഷ്യാഃ – നാഗങ്ങളെ ആഭരണമാക്കിയവന്‍ നാഗാഭരണന്‍. നാഗങ്ങളെ ആഭരണമാക്കിയ ശ്രീപരമേശ്വരന്റെ ശിഷ്യയാണ് മനസാദേവി. ദേവി ആയിരംവര്‍ഷം തപസ്സുചെയ്ത് ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി ദേവിയെ ദിവ്യജ്ഞാനം കൊടുത്തനുഗ്രഹിച്ചു. ഭഗവാന്‍ തന്നെ ദേവിയെ സാമവേദം പഠിപ്പിച്ചു. ശ്രീകൃഷ്ണനെ ആരാധിക്കാനുള്ള അഷ്ടാക്ഷരമന്ത്രവും ശ്രീകൃഷ്ണകവചവും ശിവന്‍ ദേവിക്കു ഉപദേശിച്ചു. ഗുരുവായ ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ദേവി മൂന്നുയുഗം നീണ്ട തപസ്സുകൊണ്ട് ശ്രീകൃഷ്ണനെ പ്രസാദിപ്പിച്ചത്.

600. നാഗസത്രവിരാമദാഃ – നാഗസത്രം മുടക്കിയവള്‍.  തക്ഷകന്റെ വിഷമേറ്റ് പരീക്ഷിത്തു മഹാരാജാവ് മരിച്ചതുകൊണ്ട് പരീക്ഷിത്തിന്റെ മകനായ ജനമേജയന്‍ എല്ലാ സര്‍പ്പങ്ങളെയും നശിപ്പിക്കാനായി ഒരു യാഗം ആരംഭിച്ചു. സര്‍പ്പങ്ങള്‍ കൂട്ടമായി യാഗാഗ്നിയില്‍ വെന്തു മരിച്ചു. തക്ഷകന് ഇന്ദ്രന്‍ അഭയം കൊടുത്തു. ഇതറിഞ്ഞ ഹോതാക്കള്‍ ഇന്ദ്രനോടൊപ്പം തക്ഷകനെ ആവാഹിച്ചു. ദേവന്മാര്‍ മാനസീദേവിയെ അഭയം പ്രാപിച്ചു. യാഗം നിര്‍ത്താന്‍ ജനമേജയനെ പ്രേരിപ്പിക്കുന്നതിന് ദേവി തന്റെ പുത്രനായ ആസ്തീകനെ നിയോഗിച്ചു. ആസ്തീകന്‍ യാഗശാലയിലെത്തി ജനമേജയനോട് യാഗം നിറുത്താന്‍ നിര്‍ദ്ദേശിച്ചു. ജനമേജയന്‍ അനുസരിച്ചു. സര്‍പ്പസത്രം അവസാനിപ്പിച്ചവളായി ദേവിയെ നാമം സ്തുതിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.