Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജന നല്‍കുന്ന മനഃശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 08:31 pm IST
in Samskriti

നാമസങ്കീര്‍ത്തനത്തോടുകൂടിയുള്ള നഗര പ്രദക്ഷിണം പുതിയ കാര്യമൊന്നുമല്ല. എത്രയോ കാലം മുമ്പ് ജയദേവനും ചൈതന്യമഹാപ്രഭുവും തുക്കാറാമും കബീറുമെല്ലാം ഈ പ്രസ്ഥാനത്തിലൂടെ ആന്മോന്നതിയും അന്തരീക്ഷശുദ്ധീകരണവും ഉണ്ടാക്കിയിരുന്നു. രാത്രിയുടെ അന്ത്യയാമത്തില്‍ പ്രഭാതം പൊട്ടിവിടരുന്നതിനുമുമ്പ് ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദേഹശുദ്ധിവരുത്തി ഭജനഗാനങ്ങള്‍ ഭക്തി പുരസ്സരം ആലപിച്ചുകൊണ്ട് മന്ദം മന്ദം നിരത്തുകളിലൂടെ ഒരുമിച്ചു നീങ്ങുമ്പോള്‍ ഉണ്ടാകുന്ന മനഃശാന്തി വിവരണാതീതമാണ്. അപ്പോള്‍ നിരത്തുവക്കിലുള്ള ഓരോ കവാടത്തിലും ഈശ്വരനാമങ്ങള്‍ ചെന്നുമുട്ടി വിളിക്കുന്നതായി അനുഭവപ്പെടും. അതു കേട്ടുണരുമ്പോള്‍ അവാച്യമായ ഒരാധ്യാത്മികാനുഭൂതിയായിരിക്കും

വീട്ടുകാര്‍ക്കുണ്ടാവുക.വിദേ്വഷകലുഷിതമായ മുദ്രാവാക്യങ്ങള്‍ വമിച്ച മാലിന്യം മാച്ചുകളഞ്ഞ് അന്തരീക്ഷം വിശുദ്ധമാക്കാന്‍ ആ നാമസങ്കീര്‍ത്തനങ്ങള്‍ക്കു കഴിയും. സര്‍വാന്തര്യാമിയായ ഈശ്വരന്റെ മഹിമകള്‍ കേട്ടുണരുന്ന പ്രഭാത സൂര്യന്റെ ദിവ്യദര്‍ശനം കോരിത്തരിപ്പുണ്ടാക്കുന്ന ഒരനുഭവമത്രേ. നാമസങ്കീര്‍ത്തനം നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മഹത്തരമായ ഒരു സേവനമാണ്. ഈ ജപയജ്ഞത്തിന് ആരോഗ്യവും ആനന്ദവും കൈവരുത്താനുള്ള കരുത്തുണ്ട്.

മറ്റുള്ളവര്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തെ ഈശ്വരമഹിമകള്‍ ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട് തെരുവീഥിയിലൂടെ നീങ്ങുന്നത് സ്വന്തം അഹന്ത ഇല്ലാതാക്കാനും സഹായകമാണ്. ഭജനഗാനങ്ങളുടെ സുഖലഹരിയില്‍ സ്വാര്‍ത്ഥചിന്തകളും അഹങ്കാരവും ദുരഭിമാനവുമെല്ലാം അലിഞ്ഞു പോകുന്നതായും അപ്പോള്‍ അനുഭവപ്പെടും. അങ്ങനെ ഈ നാമ സങ്കീര്‍ത്തനയാത്ര മഹത്തായ ഒരു സാധനയും ആത്മാര്‍ത്ഥമായ ഒരു ആത്മശുദ്ധീകരണ യജ്ഞവും ജനകല്യാണകാമനകൊണ്ടു വിചിത്രമായ ഒരു ഉത്തമ മനുഷ്യസേവന യത്‌നവുമാണെന്നു വന്നു കൂടുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.