Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

എണ്‍പത്തിയൊന്‍പതിലും ചെറുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2015, 07:07 pm IST
in Lifestyle

വയസ് എണ്‍പത്തിയൊന്‍പത്. എന്നാല്‍, അതിന്റെ വിഷമങ്ങളൊന്നും പ്രകടിപ്പിക്കാതെ നിരന്തരം ജനങ്ങളുടെ ഇടയിലേക്ക്. നാല്‍പ്പതു കഴിയുമ്പോഴേക്കും വയസരാകുന്നവരുടെ ഇടയില്‍ വ്യത്യസ്തയാണ് ഈ വ്യക്തി. ആരെന്നല്ലേ?

യുണൈറ്റഡ് കിംങ്ഡം (യുകെ) എന്ന ബ്രിട്ടന്റെ രാജ്ഞി എലിസബത്ത്. ഈ പ്രായത്തിലും നിരന്തരം പൊതുജനങ്ങളുടെ ഇടയിലേക്കിറങ്ങുന്നു അവര്‍. ബ്രിട്ടനിലെ ഭരണത്തലവന്‍ പ്രധാനമന്ത്രിയാണെങ്കിലും, എന്തിനും ഏതിനും രാജ്ഞിയെ വേണം എല്ലാവര്‍ക്കും. വയ്യായ്‌മകളുടെ ഭാരങ്ങള്‍ നിരത്തി അവര്‍ അതിനു തടയിടാറുമില്ല.

കഴിഞ്ഞ ആറു മാസത്തിനിടെ നൂറിലധികം പൊതുപരിപാടികളിലാണ് എലിസബത്ത് രാജ്ഞി പങ്കെടുത്തത്. രാജ്ഞിയെ പോലെ ഈ പ്രായത്തില്‍ ഇത്രയേറെ സജീവമായ ആരുമില്ല സമകാലീന ലോകത്ത്. ഉണ്ടെങ്കില്‍, രാജ്ഞിയുടെ ഭര്‍ത്താവ് തൊണ്ണൂറ്റിനാല് വയസുള്ള ഫിലിപ്പ് രാജകുമാരന്‍ മാത്രം. രാജ്ഞിയുടെ യാത്രകളിലെല്ലാം സഹയാത്രികനാണ് ഇദ്ദേഹം. ഏഴു ദിവസത്തിനിടെ ഇവര്‍ പങ്കെടുത്തത് എട്ടു പൊതുചടങ്ങുകളില്‍. ശരാശരി ആഴ്ചയില്‍ അഞ്ചു പൊതുപരിപാടികളിലെങ്കിലും രാജ്ഞി പങ്കെടുക്കാറുണ്ട്. ഇതിനു പുറമെ ദിവസത്തില്‍ 300ലധികം എഴുത്തുകള്‍ പരിശോധിക്കും. പാര്‍ലമെന്റ് സമ്മേളനമുണ്ടെങ്കില്‍ അവിടെയും എത്തും.

ജര്‍മന്‍ സന്ദര്‍ശനമാണ് രാജ ദമ്പതികളുടെ അടുത്ത പ്രധാന യാത്രാപരിപാടി. അവിടെ ബെര്‍ജെന്‍-ബെല്‍സെന്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച മാഗ്നാകാര്‍ട്ടയുടെ എണ്ണൂറാം വാര്‍ഷികാഘോഷചടങ്ങുകളില്‍ ഭാഗമാകാന്‍ റണ്ണിമീഡിലായിരുന്നു രാജ്ഞി.

രാജപദവിയുടെ അറുപതും പിന്നിട്ട് മുന്നേറുന്ന എലിസബത്ത് ആയിരം വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനു ലഭിച്ച ഏറ്റവും കര്‍മോത്സുകയായ രാഷ്‌ട്രത്തലവനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഊര്‍ജസ്വലതയ്‌ക്ക് പിന്നില്‍ ജനിതക കാരണങ്ങളുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എലിസബത്തിന്റെ പിതാവ് നേരത്തെ മരിച്ചെങ്കിലും, അമ്മ നൂറു കടന്ന ശേഷമാണ് അവരെ വിട്ടുപോയത്. ചെറുപ്പത്തിലേ ചിട്ടയായ ജീവിതം നയിച്ച എലിസബത്ത്, വ്യായാമ മുറകളിലൂടെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഈ ശീലം രാജ്ഞിയായപ്പോഴും തുടര്‍ന്നു. ഇപ്പോള്‍, അസുഖങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് അവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.