Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 07:57 pm IST
in Samskriti

580. നന്ദിനീ – നന്ദിപ്പിക്കുന്നവള്‍. ശ്രേഷ്ഠത നല്‍കുന്നവള്‍. നന്ദിനി എന്ന നാമത്തിന് സന്തോഷവും ശ്രേഷ്ഠതയും സൂചിപ്പിക്കുന്ന പല അര്‍ത്ഥങ്ങളുണ്ട്. മകള്‍, കാമധേനുവിന്റെ പുത്രിയായ ദിവ്യധേനു, ദുര്‍ഗ്ഗ, ഗംഗ, തുളസി എന്നിങ്ങനെ ഇവിടെ മുമ്പും പിമ്പും വരുന്ന നാമങ്ങള്‍ തുളസിയെക്കുറിച്ചായതുകൊണ്ട് സര്‍വസൗഭാഗ്യങ്ങളും തരുന്ന തുളസിച്ചെടി എന്ന അര്‍ത്ഥമാണു ചേരുന്നത്. അതു തുളസി തന്നെയാണു. ഭാഗ്യവാന്മാരുടെ കുടുംബത്തില്‍ മകളായും കാമധേനുവിന്റെ പുത്രിയായ നന്ദിനിയായും വിശ്വപാവനിയായ ഗംഗയായും ലോകജനനിയായ ദുര്‍ഗ്ഗയായും ലോകത്തെ അനുഗ്രഹിക്കുന്നത്.

581. ഗണ്ഡകീ – സാള ഗ്രാമങ്ങളുണ്ടാകുന്ന ഗണ്ഡകീനദിയുടെ ഉത്പത്തിയെക്കുറിച്ച് 568-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. തുളസീദേവിയുടെ ശരീരം ദ്രവിച്ചുണ്ടായ ഗണ്ഡകീ നദിയിലെ ജലസ്പര്‍ശംകൊണ്ട് പാറകളില്‍ സാളഗ്രാമങ്ങളുണ്ടായി. ആ സാളഗ്രാമങ്ങളെല്ലാം വിഷ്ണുഭഗവാന്റെ പല രൂപങ്ങളുടെ പ്രതീകങ്ങളാണ്. അങ്ങനെയുള്ള ബഹുസഹസ്രം സാളഗ്രാമങ്ങള്‍ കടുംശര്‍ക്കര യോഗത്തില്‍ ചേര്‍ത്താണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഗണ്ഡകീനദിയെ തുളസീദേവിയായി നാമം അവതരിപ്പിക്കുന്നു.

582. കൃഷ്ണജീവനീ – കൃഷ്ണന്റെ ജീവനായവള്‍, കൃഷ്ണനു പ്രിയപ്പെട്ടവള്‍. വൃന്ദാവനത്തിലെ കൃഷ്ണന്റെ ലീലകള്‍ക്കു പശ്ചാത്തലമായതും കൃഷ്ണന്റെ മാറില്‍ മാലരൂപത്തില്‍ പറ്റികിടക്കുന്നവളും കൃഷ്ണന്‍ മാറത്തേറ്റി ലാളിക്കുന്നവളുമായ തുളസി കൃഷ്ണന്റെ ജീവനാണെന്നു എടുത്തു പറയേണ്ടതില്ല.

ആയുര്‍വേദ ശാസ്ത്രം കൃഷ്ണതുളസി എന്ന പദത്തിന്റെ പര്യായമായി കൃഷ്ണജീവനി എന്ന പദം ഉപയോഗിക്കാറുണ്ട്. ഔഷധസസ്യമെന്ന നിലയില്‍ കൃഷ്ണതുളസിക്കു പ്രാധാന്യം ഏറെയാണ്. സര്‍വരോഗങ്ങള്‍ക്കും ഔഷധമാണ് കൃഷ്ണജീവനി എന്നു വൈഷ്ണവ തന്ത്രങ്ങള്‍. (567 മുതല്‍

581 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ തുളസീ രൂപത്തില്‍ സ്തുതിക്കുന്നു. തുടര്‍ന്നുള്ള രണ്ടു നാമങ്ങള്‍ ആ പതിനാറു നാമങ്ങളുമായി ബന്ധപ്പെട്ടവയാണ്.

… തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.