Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രന്റെ ആഗമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2015, 09:59 pm IST
in Samskriti

ആശങ്കാകുലനായി വസിഷ്ഠനോടു പറയുന്നു.

എന്തുചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമ-

സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും

എത്രയും കൊതിച്ചകാലത്തിങ്കല്‍ ദൈവവശാല്‍

സിദ്ധിച്ചതനയനാം രാമനെപ്പിരിയുമ്പോള്‍

നിര്‍ണയം മരിക്കും ഞാന്‍, രാമനെ നല്‍കീടാഞ്ഞാ-

ലന്വയനാശം കൂടെ വരുത്തും വിശ്വാമിത്രന്‍(എഴുത്തച്ഛന്‍)

വാല്‍മീകി രാമായണത്തിലോ ദശരഥന്‍ വിശ്വാമിത്രനോട്:- ”ഹേ മഹര്‍ഷേ, എന്റെ രാമനു കേവലം പതിനാറു വയസ്സു തികഞ്ഞിട്ടില്ല. അയാള്‍ക്ക് രാക്ഷസന്‍മാരോട് യുദ്ധം ചെയ്യാന്‍ കഴിവുണ്ടെന്നും തോന്നുന്നില്ല. ഇതാ ഇവിടെ വലിയൊരു സൈന്യമുണ്ട്. ഞാന്‍ തന്നെ വന്ന് ആ രാക്ഷസന്മാരോട് യുദ്ധം ചെയ്യാം.”

ഇതുകേട്ടപ്പോള്‍ വിശ്വാമിത്രന് കോപം വന്നു. ”അങ്ങ് ആദ്യം കാര്യം നടത്തിത്തരാം എന്നു വാഗ്ദാനം ചെയ്തിട്ട് ഇപ്പോള്‍ അതു ലംഘിക്കുന്നു. ഇത് രഘുവംശത്തില്‍ പിറന്ന രാജാക്കന്‍മാര്‍ക്ക് യോജിച്ചതല്ല. ”വിശ്വാമിത്രന്റെ കോപത്താല്‍ ഭൂമി വിറച്ചു. ദേവന്മാര്‍പോലും ഭയപ്പെട്ടു. ഈ  സന്ദര്‍ഭത്തില്‍ വസിഷ്ഠന്‍ ഇടപ്പെട്ടു. ”ഇക്ഷ്വാകു വംശത്തില്‍ പിറന്ന അങ്ങ് സ്വധര്‍മ്മം കൈവെടിയരുത്. വിശ്വാമിത്രന്‍ രക്ഷിക്കുന്നവനെ രാക്ഷസന്മാര്‍ക്ക് ജയിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല, ഇതുമൂലം രാമന് നിരവധി ദിവ്യായുധങ്ങളും ലഭിക്കും. സംശയിക്കാതെ രാമനെ കൂടെ അയയ്‌ക്കുക.

അദ്ധ്യാത്മ രാമായണത്തില്‍ രാമനാരാണെന്ന രഹസ്യം ഈയവസരത്തില്‍ വസിഷ്ഠന്‍ ദശരഥനോടു വെളിപ്പെടുത്തുന്നു. രാമന്‍ മനുഷ്യനല്ല. അളക്കാന്‍ കഴിയാത്തവനായ സദാനന്ദനായ പരമാത്മാവ്. മുമ്പ് ബ്രഹ്മാവിന്റെ അപേക്ഷപ്രകാരം ഭൂ ഭാരം തീര്‍ക്കാനായി നിന്റെ പുത്രനായി അവതരിച്ചിരിക്കുകയാണ്. ലക്ഷ്മണന്‍ അനന്തനും ഭരതശത്രുഘ്‌നന്മാര്‍ ശംഖചക്രങ്ങളുമാണ്. നീയും കൗസല്യയും മുമ്പ് കശ്യപനും അദിതിയുമായിരുന്നു. മഹാവിഷ്ണു പുത്രനായി പിറക്കണമെന്നാഗ്രഹിച്ചു നിങ്ങള്‍ തപസ്സു ചെയ്തതിന്റെ ഫലമായിട്ടാണിപ്പോള്‍ വിഷ്ണു നിങ്ങളുടെ പുത്രനായിപ്പിറന്നിരിക്കുന്നത്. യോഗമായാദേവി മിഥിലയില്‍ അയോനിജയായി വന്നിരിക്കുന്നു. അവരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുകൂടിയാണ് വിശ്വാമിത്രന്റെ ആഗമനം. ഇതൊരു ദേവരഹസ്യമായതിനാല്‍ ആരോടും പറയാനും പാടില്ല. അതിനാല്‍ രാമനെ വിശ്വാമിത്രന്റെ കൂടെ അയയ്‌ക്കാന്‍ മടിക്കേണ്ട.

ഇതുകേട്ട് സന്തുഷ്ടനായ ദശരഥന്‍ രാമലക്ഷ്മണന്മാരെ വിളിച്ച് വിശ്വാമിത്രന്റെ കൂടെ ഗുണങ്ങള്‍ വരുവാനായ് പോവിന്‍ എന്നനുഗ്രഹിച്ചു വിട്ടു. വില്ലും അമ്പും ധരിച്ച് പത്തുദിക്കുകളേയും ശോഭിക്കുന്ന രാമലക്ഷ്മണന്മാര്‍ മഹാത്മാവായ വിശ്വാമിത്രനെ അചിന്ത്യനായ ശിവനെ അഗ്നിപുത്രന്മാരായ രണ്ടു സുബ്രഹ്മണ്യന്മാര്‍ എന്നപോലെ  പിന്തുടര്‍ന്നു

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.