Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

97ന്റെ നിറവിലും അമ്മിണി മുത്തശ്ശിക്ക് കുട്ട നെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 08:54 pm IST
in Lifestyle

അമ്മിണി മുത്തശ്ശിക്ക് വയസ്സ് 97. വയനാട്ടിലെ വൈത്തിരി താലൂക്കില്‍ ചൂരല്‍മല മാട്രക്കുന്നിലാണ് മുത്തശ്ശിയുടെ താമസം. കൂട്ടിന് മകള്‍ തങ്കമ്മയുമുണ്ട്. പരമ്പരാഗതമായ കുട്ട നെയ്‌ത്താണ് മുത്തശ്ശിയുടെ തൊഴില്‍. രണ്ട് ദിവസം കൂടുമ്പോള്‍ ഇപ്പോഴും മുറം നെയ്യും. 150-200 രൂപയ്‌ക്ക് വില്‍ക്കും. മുമ്പ് തലയില്‍ കുട്ടയും മുറവുമേറ്റി മുത്തശ്ശി കിലോമീറ്ററുകള്‍ താണ്ടിയിരുന്നു. കൂട്ടിന് നാടന്‍ പാട്ടും.

തേയില തോട്ടം മേഖലയായ ചൂരല്‍മലയിലെ യുവാക്കള്‍ക്ക് മുത്തശ്ശിയുടെ പാട്ടുകള്‍ ഹൃദ്യം. ചൂരല്‍മല ഷാജിമോനും മടത്തില്‍ വിജയനും മുത്തശ്ശിയെകുറിച്ച് പറയാന്‍ നൂറ് നാവ്. സാധാരണ മുറത്തിന്റെ ഈട്, കൂടിയാല്‍ ഒരുകൊല്ലം നില്‍ക്കും. മുത്തശ്ശിയുടെ മുറത്തിനാവട്ടെ ചാണകം മെഴുകി സൂക്ഷിച്ചാല്‍ പത്ത് കൊല്ലം ഉറപ്പ്. പരമ്പ്, മുറം, ഉറി, കൊട്ട, വട്ടി, വിശറി, കാപ്പികുട്ട എന്നിങ്ങനെ മുത്തശ്ശി ഉണ്ടാക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഇല്ല. അക്കാലത്ത് മുള സുലഭമായി ലഭിക്കുമായിരുന്നു. സുഹൃത്തുക്കളായുള്ള ചില പണിയ കുടുംബാംഗങ്ങളാണ് ഇവര്‍ക്ക് ഓട എത്തിച്ചുനല്‍കിയിരുന്നത്. വനം വകുപ്പിന്റെ നിയന്ത്രണങ്ങളാല്‍ ഇന്ന് ഓട കിട്ടാനില്ലെന്നാണ് അമ്മിണിയുടെ മകള്‍ തങ്കമ്മയുടെ പരാതി.

47 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ മകളെ പോറ്റുന്നതിനായി മുത്തശ്ശി മലയിറങ്ങുകയായിരുന്നു. മലപ്പുറം ജില്ലയിലെ അനമങ്ങാടാണ് ഇവരുടെ നാട്. മുമ്പ് വല്ലപ്പോഴൊക്കെ അവിടെ പോകുമായിരുന്നു. ഇന്ന് തീരെവയ്യ. കാഴ്‌ച്ച കുറവ്, കേള്‍വി കുറവ്, സംസാരിക്കാനും ബുദ്ധിമുട്ട്. മകള്‍ ജോലിക്ക് പോകുന്ന സമയംനോക്കി കുന്നിറങ്ങി കടയില്‍നിന്ന് മുറുക്കാന്‍ വാങ്ങാന്‍ മുത്തശ്ശിക്ക് ഇന്നും ബുദ്ധിമുട്ടില്ല. പുറത്തിറങ്ങരുതെന്ന് മകള്‍ പറഞ്ഞാലും അനുസരിക്കാറുമില്ല.

47 വര്‍ഷത്തെ മകളോടൊത്തുള്ള ജീവിതം ഇവരെ ശരിക്കും മുത്തശ്ശിയാക്കിയിരിക്കുന്നു. പന്തിരുകുലത്തിലെ പറയരുടെ പിന്മുറക്കാരെന്ന് അവകാശം തന്നെ മതി മുത്തശ്ശിക്ക് ഒരു നൂറ്റാണ്ട് തികയ്‌ക്കാന്‍.  മുത്തശ്ശിയുടെ മുറത്തിന് 97 ലും ആവശ്യക്കാരുടെ നീണ്ടനിര തന്നെ..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

World

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.