Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:58 pm IST
in Samskriti

എന്നാല്‍ ഇതുകൊണ്ടൊന്നും സ്വാമിജിയുടെ ദൃഢനിശ്ചയത്തിന് ഇളക്കം തട്ടിയില്ല.അദ്ദേഹത്തിനു സ്വന്തമായി അതിമഹത്ത്വമായൊരു സ്വപ്നമുണ്ടായിരുന്നു.ഇന്ത്യയിലെ ജനങ്ങളെ ആദ്ധ്യാത്മികമായി ഉണര്‍ത്തു… ഉയര്‍ത്തുക. തന്റെ സ്വപ്നം സഫലമാക്കുവാന്‍ വേണ്ടി എന്തും ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. സംസ്‌കൃതഭാഷ വളരെ കുറച്ചുപേര്‍ക്കേ വശമുണ്ടായിരുന്നുള്ളൂ. ചുരുങ്ങിയ സമയംകൊണ്ട് പഠിക്കുക പ്രയാസവുമായിരുന്നു. അതുകൊണ്ടാണ് വിദേശഭാഷയാണെങ്കിലും നാട്ടുകാര്‍ക്ക് പൊതുവെ പരിചിതമായ ഇംഗ്ലീഷ് തന്റെ മാദ്ധ്യമമായി അദ്ദേഹം സ്വീകരിച്ചത്.

തുടക്കമെന്ന നിലയില്‍ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ചെന്നെത്തി. അവിടെയെല്ലാം ഏതാനും നാളുകള്‍ നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര നടത്തുക എന്ന പദ്ധതി അദ്ദേഹം തയ്യാറാക്കി. ഇതിന് അദ്ദേഹം ”ഗംഗോത്രി പ്ലാന്‍” എന്നു വിളിച്ചു. തന്റെ പ്രഭാഷണ പരമ്പരയ്‌ക്ക് ”ജ്ഞാനയജ്ഞം” എന്ന് സ്വാമിജി പേരിട്ടു.

ഭഗവദ്ഗീതയില്‍നിന്നും കടമെടുത്ത വാക്കുകള്‍. കടമെടുത്ത വാക്കുകള്‍ ജ്ഞാന സമര്‍പ്പണം എന്നാണതിനര്‍ത്ഥം. എവിടെയാണ് സമര്‍പ്പിക്കേണ്ടത്? സംശയമില്ല. ശ്രോതാവിന്റെ ഹൃദയത്തില്‍ തന്നെ. അങ്ങിനെ ആ മനസ്സിനു പുതിയ ഉണര്‍വും ഉത്സാഹവും ലഭിക്കട്ടെ. അത് കൂടുതല്‍ ശുദ്ധവും ശക്തവുമാകട്ടെ.  പുനെ നഗരത്തിലാണ് സ്വാമിജി തന്റെ ഒന്നാമത്തെ ജ്ഞാനയജ്ഞം നടത്തിയത്. അഭ്യസ്തവിദ്യരായ വലിയൊരു ഹിന്ദുസമൂഹം അവര്‍ക്ക് ഉണ്ടായിരുന്നു.

കേനോപനിഷത്തില്‍ തുടങ്ങി നൂറുദിവസം നീണ്ടുനില്‍ക്കുന്ന ഉപനിഷദ് ജ്ഞാനയജ്ഞം നടത്താനായിരുന്നു തീരുമാനിച്ചത്. ആദ്യത്തെ ദിവസത്തെ പ്രഭാഷണം തുടങ്ങിയത് ശിവാനന്ദസ്വാമിയുടെ ഒരു സന്ദേശത്തോടുകൂടിയാണ്. പോകൂ ചിന്മയാ, വിവേകാനന്ദനെപോല ഗര്‍ജിക്കൂ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.