ഉന്നത പദവിയിലേക്കുയര്‍ത്താന്‍ ആത്മബോധത്തിനു കഴിയും. ആത്മബോധം ആദ്യന്തം മോക്ഷത്തിന്റെ അടിസ്ഥാനമാണ്. ബോധം അനുഭവമായവര്‍ ചമച്ച ഗ്രന്ഥങ്ങളാണ് വേദശാസ്ത്രങ്ങളും പുരാണേതിഹാസങ്ങളും. അതു വായിച്ചു പഠിച്ചാലും അനുഭവമില്ലെങ്കില്‍ ആ പഠനം നിഷ്ഫലമാണ്.