Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ മതപരിവര്‍ത്തന കേന്ദ്രമാക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 10:36 pm IST
in Kottayam

വെള്ളൂര്‍: ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റിഹാള്‍ മതപരിവര്‍ത്തനകേന്ദ്രമാക്കുന്നതായി ആക്ഷേപം. വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയം മഹാദേവക്ഷേത്രത്തിന് സമീപമുള്ള കമ്മ്യൂണിറ്റിഹാളാണ് ‘സ്വര്‍ഗ്ഗീയവിരുന്ന്’ കാര്‍ക്ക് സ്ഥിരമായി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി എല്ലാ ഞായറാഴ്ചയും ഇവിടെ സ്വര്‍ഗ്ഗീയവിരുന്ന് പ്രാര്‍ത്ഥന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കമ്മ്യൂണിറ്റിഹാള്‍ ആര്‍ക്കും സ്ഥിരമായി വാടകയ്‌ക്ക് നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ആയിരം രൂപ വാടകസഹിതം രേഖാമൂലം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും മുന്‍ഗണന ക്രമത്തില്‍ കമ്മ്യൂണിറ്റിഹാള്‍ നല്‍കുന്നതിനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. തങ്കുപാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്വര്‍ഗ്ഗീയവിരുന്ന് മതപരിവര്‍ത്തന പ്രവര്‍ത്തനം സംഘടിപ്പിക്കുന്നുവെന്ന് വ്യാപകപരാതിയുണ്ടായിരുന്നു. കോട്ടയം നാഗമ്പടത്ത് നഗരസഭ വകസ്ഥലത്ത് ഇവര്‍അനധികൃതപ്രാര്‍ത്ഥനാകേന്ദ്രം അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ക്കും നിയമനടപടികള്‍ക്കുമെല്ലാം വഴിവച്ചിരുന്നു. ഹിന്ദുഐക്യവേദിയുടെയും എസ്എന്‍ഡിപിയോഗമടക്കമുള്ള സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന നിരവധി പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് അനധികൃത പ്രാര്‍ത്ഥനാലയം പൂട്ടിയത്. സമാനമായ സാഹചര്യംതന്നെയാണ് വെള്ളൂര്‍ പഞ്ചായത്തിലും ആവര്‍ത്തിക്കപ്പെടുന്നത്. ഇപ്പോള്‍ പഞ്ചായത്ത്‌വക സ്ഥലം വാടകയ്‌ക്കാണെങ്കിലും കാലക്രമേണ അവിടെ മറ്റുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി അത് സ്വന്തമാക്കുവാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പഞ്ചായത്തുവക കമ്മ്യൂണിറ്റിഹാള്‍ അറ്റകുറ്റപണികള്‍ നടത്തിയതും പെയിന്റിംഗ് ചെയ്തതുമെല്ലാം സ്വര്‍ഗ്ഗീയവിരുന്നുകാരാണ്. അതിനെതുടര്‍ന്നാണ് സ്ഥിരമായി പ്രാര്‍ത്ഥന നടത്തുന്നതിനുള്ള സൗകര്യം കമ്മ്യൂണിറ്റിഹാളില്‍ ലഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.