Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അയ്‌മനം ഹിന്ദുമഹാസമ്മേളനം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 10:34 pm IST
inKottayam

കോട്ടയം: കോട്ടയം: അയ്‌മനം ഹൈന്ദവസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഹിന്ദുമഹാസമ്മേളനം ഇന്നും നാളെയുമായി അയ്‌മനം നരസിംഹ സ്വാമിക്ഷേത്ര മൈതാനിയില്‍ നടക്കും. ഇന്ന് വൈകിട്ട് 4ന് തുരുത്തിക്കാട്ട് ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും അയ്‌മനം ശ്രീനരസിംഹ സ്വാമിക്ഷേത്രസന്നിധിയിലേക്ക് കൊടിക്കൂറ സമര്‍പ്പണ ഘോഷയാത്ര. തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി ഇടമന നാരായണന്‍ നമ്പൂതിരി ധ്വജാരോഹണം നടത്തും. 5.45ന് നാമാര്‍ച്ചന. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സുകുമാരന്‍ തോപ്പില്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനസഭ രാഷ്‌ട്രീയ സ്വയംസേവസംഘം പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം ഉദ്ഘാടനം ചെയ്യും. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും. വിവിധ ഹൈന്ദവ സമുദായ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് പുരസ്‌കാരദാനവും എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ആന്റ് നെറ്റ് വര്‍ക്ക് ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് നേടിയ പാര്‍വ്വതി ജി. കൃഷ്ണനേയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ വിഘ്‌നേഷ് കെ.വി എന്നീ പ്രതിഭകളെ ആദരിക്കല്‍. ശേഷം ഹൈന്ദവ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറുടെ പ്രഭാഷണം. അഭിജിത്ത് കെ. പ്രകാശ് സ്വാഗതവും ഉദയമ്മ നാരായണന്‍ കുട്ടി നന്ദിയും രേഖപ്പെടുത്തും.

നാളെ ഉച്ചയ്‌ക്ക് 2.30ന് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്, വൈകിട്ട് 5.30ന് അക്ഷരശ്ലോകസദസ്സ്, 6.45ന് നടക്കുന്ന സമാപന സഭ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മൂലയില്‍ ഉദ്ഘാടനം ചെയ്യുകയും അതോടൊപ്പം സഹായനിധി വിതരണവും പഠനോപകരണ വിതരണവും നടത്തും. ജനറല്‍ കണ്‍വീനര്‍ ദേവകി അന്തര്‍ജ്ജനം അദ്ധ്യക്ഷത വഹിക്കും. അയ്‌മനം നരസിംഹ സ്വാമിക്ഷേത്രം മേല്‍ശാന്തി പ്രേംശങ്കര്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. വര്‍ത്തമാനകാല ഹിന്ദുവിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രന്തകാര്യകാരി സദസ്യന്‍ ശ്രീവത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഹരികൃഷ്ണന്‍ കുമ്മനം സ്വാഗതവും ഗോപീകൃഷ്ണന്‍ വടക്കേടത്ത് നന്ദിയും രേഖപ്പെടുത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.