Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുന്നിടിച്ച് മണ്ണെടുപ്പ്: നാട്ടുകാര്‍ സമരരംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2015, 10:34 pm IST
in Kottayam

കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഉമ്പിടി പാണൂര്‍ കവല ഭാഗത്ത് നടേല്‍കുന്ന് ഇടിച്ചുകൊണ്ടുപോകാന്‍ വന്ന ടിപ്പര്‍ലോറി നാട്ടുകാര്‍ തടഞ്ഞു. വീടു വയ്‌ക്കാനെന്ന വ്യാജേന സ്വകാര്യ വ്യക്തിയാണ് മണ്ണെടുക്കാന്‍ ആരംഭിച്ചത്. ഒരു പ്രദേശത്തെ മുഴുവന്‍ കുടിവെളള സ്രോതസ്സായ നീരുറവകള്‍ ആരംഭിക്കുന്നത് ഈ കുന്നില്‍ നിന്നാണ്. എന്നാല്‍ മണ്ണെടുക്കാന്‍ ആനുവാദം നല്‍കിയ പഞ്ചായത്ത്,വില്ലേജ് അധികാരികള്‍ സമീപവാസികളുടെ അഭിപ്രായങ്ങളും സമ്മതവും നേടാതെയാണ് അനുമതി പത്രം നല്‍കിയതെന്നു നാട്ടുകാര്‍ പറഞ്ഞു ഇതിനെതിരെ ആര്‍.ഡി.ഒ കളക്ടര്‍, റവന്യു മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിരോധന ഉത്തരവു നല്‍കാത്തത് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍്ത്തിയിട്ടുണ്ട്. നാട്ടുകാരുടെ സമ്മതം തേടാതെ മണ്ണെടുക്കാന്‍ അനുവാദം നല്‍കിയതിനു പിന്നില്‍ പഞ്ചായത്ത്-റവന്യു അധികാരികള്‍ പണം കൈപ്പറ്റിയിക്കാമെന്ന് സഥാലനിവാസികള്‍ പറഞ്ഞു. വളരെ നാളുകളായി മണ്ണ് മാഫിയയും അധികാരികളുമായുള്ള അവിശുദ്ധബന്ധമാം മൂലം കറുകച്ചാലില്‍ മണ്ണെടുപ്പ് സജീവമാണ്. പാണൂര്‍ക്കവലയില്‍ മണ്ണെടുക്കാന്‍ മണ്ണ് ലോബികള്‍ ഭീഷണിപ്പെടുത്തുകയും ജനങ്ങളെ പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യങ്ങളെ നേരിടാന്‍ പഞ്ചായത്ത് മെമ്പറന്മാര്‍, സാമൂഹ്യരാഷ്‌ട്രീയപ്രവര്‍ത്തകര്‍ രക്ഷാധികാരികളായി 101 അംഗ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. രൂപീകരണ സമ്മേളനം ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. പി.ഡി.പാപ്പൂട്ടി, പ്രസന്നകുമാര്‍, മണി എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്ക് പതിനായിരം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.