മൊബൈല്‍ വീഡിയോയും യൂടുബും ഫേസ്ബൂക്കും വാട്സപ്പുമൊക്കെ നാടുവാഴുന്ന ലോകത്ത് ഇത് എന്തോന്ന് റിപ്പോര്ട്ടാ സാറെ ? എക്സാം ഹോളില്‍ ഇരുന്ന ബാക്കിയുള്ളവര്‍ സാക്ഷിമൊഴി കൊടുത്താല്‍ സാര്‍ ഉറക്കമിളച്ച് എഴുതിയ ഈ റിപ്പോര്‍ട്ട് വിവേചനമാണെന്ന് ഒരു പൊതുതാല്പര്യ ഹര്ജിക്കാരന് നിഷ്പ്രയാസം തെളിയിക്കാവുന്നതേയുള്ളൂ.
ഷീബു മോനി വര്‍ഗീസ്
സര്‍വ്വീസിലുള്ള ആരെങ്കിലും കുറ്റം ചെയ്തതായി ഇന്നേവരെ ഏതെങ്കിലും കേസില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടോ? അഥവാ , ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് സസ്പെന്ഷന് എന്ന ‘നാടകത്തിനപ്പുറം’ ശിക്ഷ ലഭിച്ചിട്ടുണ്ടോ? അതുകൊണ്ടാണ് , വെറുമൊരു കോപ്പിയടി വിഷയത്തില്‍ തെളിവില്ലെന്ന് പറയുന്നതില്‍ പുതുമയില്ലാത്തത്.
അബിദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: