Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിയുടെ ഇഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 08:40 pm IST
in Samskriti

ദൈവികത അനേ്വഷിക്കാനായി ലൗകിക കാര്യങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് പിന്‍വാങ്ങേണ്ടതുണ്ടോ? ഏതു തരത്തിലെങ്കിലും നിങ്ങള്‍ക്ക് ലൗകികകാര്യങ്ങളില്‍നിന്ന് എങ്ങനെ പിന്‍വാങ്ങുവാന്‍ കഴിയും? ഞാന്‍ അതൊരു ലൗകികകാര്യം തന്നെയല്ലേ? ഞാന്‍ എന്റെ ഭക്ഷണം പാകം ചെയ്യുന്നു. അതൊരു ലൗകികകാര്യമല്ലേ. അതായത് നമ്മള്‍ ലൗകികകാര്യങ്ങള്‍ ചെയ്‌തേ മതിയാവൂ. അല്ലാതെ എങ്ങനെ ഇവിടെ ജീവിക്കാന്‍ കഴിയും.

ഏതുവിധത്തിലുള്ള ലൗകികകാര്യങ്ങളാണ് നിങ്ങള്‍ ചെയ്യുക എന്നത് നിങ്ങളുടെ ഇഷ്ടമാണ്. വ്യക്തിപരമായ ഇഷ്ടം. എല്ലാവരും രാഷ്‌ട്രീയത്തില്‍ ചേരേണ്ട കാര്യമുണ്ടോ? നമ്മുടെ സാമൂഹ്യാവസ്ഥയില്‍പോലും ചിലര്‍ രാഷ്‌ട്രീയത്തില്‍ വര്‍ത്തിക്കുമ്പോള്‍ ചിലര്‍ ഒരു ഗുമസ്തന്‍ മാത്രമായി കഴിയുന്നു. ചിലര്‍ വ്യവസായികളായി വര്‍ത്തിക്കുമ്പോള്‍ മറ്റുചിലര്‍ നിലം തുടയ്‌ക്കുന്നവര്‍ മാത്രമായി വര്‍ത്തിക്കുന്നു. ഇവരെല്ലാവരും ലൗകിക കാര്യങ്ങളാണ് ചെയ്യുന്നത്.

ഏതു തരത്തിലുള്ള ലൗകിക കാര്യങ്ങള്‍ ചെയ്യണമെന്നുള്ളതും അത് എത്രയളവില്‍ ചെയ്യണമെന്നതും നിങ്ങളുടെ ഇഷ്ടം. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ടായിക്കൂടേ? ഏതു തരത്തിലുള്ള ലൗകിക വൃത്തിയിലേര്‍പ്പെടണമെന്നും അതില്‍ എത്രമാത്രം ഏര്‍പ്പെടണമെന്നുമുള്ളത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. തീര്‍ച്ചയായും ഓരോ ആള്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്.

തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു സ്വയം അറിയാതെ, എല്ലാവരും എന്തുചെയ്യുന്നുവോ അതു ചെയ്ത്, കാലയാപനം നടത്തുന്നവരാണ് ഈ തരത്തിലുള്ള പരാതികളുന്നയിക്കുന്നത്. മറ്റെല്ലാവരും ചെയ്യുന്നതെന്തോ അതുമാത്രം ചെയ്യുന്നവാരണവര്‍. എന്തുചെയ്യണമെന്ന് സ്വയം അറിയാത്തവരാണവര്‍. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിയോ അവബോധമോ ഇല്ലാത്തവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.