ആലപ്പുഴ: അപര്‍ണയുടെ മരണത്തെക്കുറിച്ച് മദ്ധ്യ മേഖല ഐജി: എസ്. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പുന്നമട സായ് കേന്ദ്രത്തിലും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി വിദ്യാര്‍ത്ഥിനികളില്‍ നിന്നും സായി കേന്ദ്രത്തിലെ ജീവനക്കാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതലയെന്ന് അജിത്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: