ആദിമ ഇച്ഛയില്‍ നിന്നുത്ഭവിക്കുന്ന പ്രപഞ്ചചലനങ്ങളെല്ലാം ഉദ്ദേശ്യപൂര്‍ണമാണ്. ഇതിനെ അറിയുന്ന ജീവിയാണ് മനുഷ്യന്‍. ബോധം വികസിച്ച മനുഷ്യനില്‍ ദിവ്യേച്ഛയുടെ സമ്പര്‍ക്കത്താല്‍ ജീവധര്‍മം ആവിര്‍ഭവിക്കുന്നു. ആ ധര്‍മം ആചരിക്കുന്നവരില്‍ എല്ലാ ചലനങ്ങളും ദിവ്യമായ പൂര്‍ണത പ്രാപിക്കുന്നു. ഇതാണ് ജന്മസാഫല്യവും സൃഷ്ടിചലനത്തിന്റെ ഉദ്ദേശ്യവും
















