നയതന്ത്രത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നു മോദി ഒരിക്കല്‍ക്കൂടി തെളിയിച്ചു. അതാണ് നരേന്ദ്രമോദി. കഴിവുള്ളവര്‍ ഇങ്ങെനെയാണ്. അവര്‍ ദുരന്തമുഖത്തും അവരുടെ കഴിവ് പ്രകടമാക്കും. ഭൂകമ്പം ഉണ്ടായെന്നു വാര്‍ത്ത കിട്ടിയ ഉടന്‍ ആലോചിച്ചു സമയം കളയാതെ എത്രയും വേഗത്തില്‍ ലോകരാഷ്ട്രങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് അദ്ദേഹം നേപ്പാളിന് സഹായം എത്തിച്ചു. ദക്ഷിണ ഏഷ്യയില്‍ ഭാരതത്തിന്റെ അപ്രമാദിത്വം മോദി ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ചൈനക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണിത്.
ശ്രീകുമാര്‍ പിള്ള
ദുരന്തങ്ങള്‍ വന്നാല്‍ ജനങ്ങളെ രക്ഷിക്കാന്‍ ഭാരതത്തില്‍ ഒരു നേതാവുണ്ടെന്ന് ലോകത്തിന് മനസ്സിലായിരിക്കുന്നു. അത് ഭാരതപ്രധാനമന്ത്രി ആയതില്‍ നമുക്ക് അഭിമാനിക്കാം.
രതീഷ് പി. വടകര
നേപ്പാളിനായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം അതിര്‍ത്തികടന്നും സഹോദര രാഷ്ട്രത്തെ സഹായിക്കാനായി കരം നീട്ടുന്ന ആര്‍എസ്എസിനേയും ഭാരത സര്ക്കാരിനേയുമോര്ത്ത് അഭിമാനിക്കുന്നു.
ബിനീഷ് ഗംഗ
പ്രതികരിക്കാൻ ഇവിടെ എഴുതുക: