കോതമംഗലം: നെല്ലിക്കുഴി തീര്‍ത്ഥാടനത്തിന്റെ മുദ്രാവാ ക്യം കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് തുറമുഖഎക് സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ചവളക്കാരന്‍ സമുദായം ചെയ്യുന്നത് മറ്റുള്ളവര്‍ ചെയ്യാന്‍ കഴിയാത്തതാണ്. സമുദായത്തി ന്റെ പ്രവര്‍ത്തനം മാതൃകപരമാണ്. ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംഘടിപ്പിച്ച നെ ല്ലിക്കുഴി നിര്‍മ്മാണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയ ഉണര്‍വിലൂടെ ഭൗതി ക പുരോഗതിയും നേടണം. സമ്മേളനത്തില്‍ എസ്ആര്‍ വിസിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ.അശോകന് അദ്ധ്യക്ഷത വഹിച്ചു.
ജീവകാരു ണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ് ഘാടനം ടി.യു.കുരുവിളഎംഎ ല്‍എ നിര്‍വഹിച്ചു. നെല്ലിക്കുഴി യെ തീര്‍ത്ഥാടന സ്ഥലമായി പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരന് പ്രഖ്യാപിച്ചു.
തീര്‍ത്ഥാട ന സന്ദേശം ജനറല്‍ സെക്രട്ടറി പി.കെ. അശോകന് നല്കി. നെ ല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. അബ്ദുള്‍കരീം, പ്രഭാകരന് മാച്ചാംപിള്ളി, ഷീലകൃഷ്ണന്, സാവിത്രി അയ്യപ്പന്, വി.കെ. സത്യന്, പി.ആര്.അയ്യപ്പന്, കെ.ആര്. ചന്ദ്രന്, പി.കെ.അനില്‍, സി.ഇ. ശശി, എം.വി.ഗോപി, പി.കെ. രാമന്, കാര്‍ത്യായനി നാരായണന്, സി.ടി. ജെയ്ജു, കെ.പി. സതീഷ്, മുത്തുകുമാര്‍ മാസ്റ്റര്‍, ബൈജു.കെ. മാധവന്, ബാബുകോട്ടമറ്റം, കെ.എന്‍. ബോസ്, എന്‍.വി. ജയന്, ലക്ഷ്മിനാരായണന്, എം.കെ. രാജീവ്, സി.എസ്. വിനീഷ് എന്നിവര്‍ സംസാരിച്ചു. പഴനി ക്ഷേത്രത്തില്‍ നി ന്നും മേല്‍ശാന്തി പകര്ത്തിന ല്കിയ ദീപം കെടാവിളക്കിലേ ക്ക് പകര്‍ന്നു. തീര്ത്ഥാടനസംഘത്തെ പൂര്‍ണ്ണകുംഭം സ്വീകരിച്ചു.
ആലുവ അദ്വൈതാശ്രമത്തില്‍ നിന്നും സ്വാമി ശിവസ്വരൂപാനന്ദ പകര്‍ത്തിയ കെടാവിളക്കും നെ ല്ലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കില്‍ നെല്ലിക്കുഴി ക്ഷേത്രം മേല്‍ശാന്തി ബാബുതിരുമേനി യും ക്ഷേത്രം പ്രസിഡന്റ് പി.ഇ.കൃഷ്ണന്, പി.വി. പീതാംബരന്, പി.കെ. അശോകന് എന്നിവര്‍ ചേ ര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: