എല്ലാം കണക്കാണെന്ന ലളിത സമവാക്യം കണ്ടെത്തുന്ന നിഷ്പക്ഷര്‍ക്ക്….
ഇടതും വലതും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചോദിക്കുന്നവരോട്…
ഇത് തന്നെയാണ് വ്യത്യാസം….
ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്ന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വിഷു ഈസ്റ്റര്‍ കണ്‍സ്യൂമര്‍ഫെഡ് വിപണന മേള ഉപേക്ഷിച്ചു…..
വിഷുവിന്ന് വിഷമില്ലാത്ത 1000
പച്ചക്കറി ചന്തയുമായി സി.പി.എം…
ലിജിത് ജി പയ്യന്നൂര്‍
സ്ത്രീയെ ബഹുമാനിക്കാന്‍…
നരേന്ദ്ര മോദി അദാനിയുടെ ഭാര്യയെ വണങ്ങുന്നു എന്ന് പറഞ്ഞു ആം ആദ്മി പാര്‍ട്ടിയും കമ്മ്യുണിസ്റ്റുകാരും പ്രചരിപ്പിക്കുകയാണ്. ഈ ഫോട്ടോ കര്‍ണാടകത്തിലെ തുംകൂര്‍ മേയര്‍ ഗീത രുദ്രേഷ്, പ്രധാന മന്ത്രിയെ ഹെലിപാഡില്‍ സ്വീകരിക്കുന്ന പടമാണ്.
അനു നാരായണന്
ഇനി ഇതൊക്കെ വിടു… ഇത് അദാനിയുടെ ഭാര്യ ആണെങ്കില്‍ തന്നെ എന്താണ് പ്രശ്നം. ബഹുമാന സൂചകമായി ഒരു സ്ത്രീയെ വണങ്ങിയാല്‍ എന്താ കുഴപ്പം? നമ്മള് ഇന്ത്യക്കാരുടെ ചിന്താഗതിയാണ് മാറേണ്ടത്. പ്രാഥമിക ആരോഗ്യകേന്ദ്രം പോലെ രാജ്യത്തെല്ലായിടത്തും മാനസിക ആരോഗ്യകേന്ദ്രം സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു
ദിലീപ് കുമാര്‍ എം.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: