Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഭൂമി ഏറ്റെടുക്കല്‍ ബില്‍; ബിജെപി ജനങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 11:02 pm IST
in India

ബെംഗളൂരു: ‘ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ചെറുക്കാന്‍ ബിജെപി ഗ്രാമങ്ങളിലേക്ക്. ബില്‍ കര്‍ഷക വിരുദ്ധമാണെന്നുള്ള പ്രചാരണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനും സത്യാവസ്ഥ നേരിട്ട് കര്‍ഷകരോട് വിശദീകരിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം.”

കര്‍ഷകവിരുദ്ധമായ വ്യവസ്ഥകള്‍ ബില്ലിലില്ലെന്ന് മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയതാണ്. എന്നിട്ടും പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നു. ഏതുതരം സംവാദത്തിനും ഞങ്ങള്‍ തയ്യാര്‍. യാഥാര്‍ത്ഥ്യം കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിന് ഗ്രാമങ്ങളിലിറങ്ങി വിശദീകരിക്കും, കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കര്‍ഷകരെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം. ഇത് ബോധ്യപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ നേരിട്ട് ജനങ്ങളെ കാണും. നിര്‍വ്വാഹക സമിതി യോഗത്തില്‍ ആരും തന്നെ ബില്ലില്‍ ആശങ്കരേഖപ്പെടുത്തിയില്ലെന്നും എല്ലാവര്‍ക്കും ആശങ്കയുള്ളത് തെറ്റായ പ്രചാരണങ്ങളെക്കുറിച്ചാണെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ബില്ലിനെ എതിര്‍ക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാനില്ല. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുകയാണവരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇന്നലെ ഇതുസംബന്ധിച്ച് വിശദ ചര്‍ച്ച നടന്നു. വിഷയത്തിന്റെ മുഴുവന്‍ വശങ്ങളും പരാമര്‍ശിക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷനും യോഗത്തില്‍ അവതരിപ്പിച്ചു. ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയും പ്രമുഖരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ബുക്ക്ലെറ്റും ബിജെപി ഇന്നലെ പുറത്തിറക്കി. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി സമരം ആരംഭിക്കാനിരിക്കെയാണ് വിഷയത്തില്‍ പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ തീരുമാനങ്ങളെയും പാര്‍ട്ടി പൂര്‍ണമായും പിന്തുണയ്‌ക്കുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ‘ഭൂമി ഏറ്റെടുക്കല്‍ നിയമ േദഗതിയില്‍ പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കും. ബിജെപി അധികാരത്തിലെത്തിയത് മുതല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. 2013ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലാണ് കര്‍ഷക വിരുദ്ധം. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുകയാണ് പുതിയ സര്‍ക്കാര്‍ ചെയ്തത്. വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തില്‍ പ്രതിപക്ഷത്തിന്റെ നുണപ്രചാരണത്തിനെതിരെ പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. ഗ്രാമങ്ങളുടെ വികസനമില്ലാതെ രാജ്യപുരോഗതി സാധ്യമാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും കര്‍ഷകരുടെ കൂടെ ജീവിച്ച തനിക്ക് അവരുടെ വിഷമതകള്‍ അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭൂമി വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് മുന്‍ സര്‍ക്കാര്‍ സൃഷ്ടിച്ചത്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ബില്ലെന്നും കള്ളപ്രചാരണങ്ങള്‍ക്കെതിരെ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്നും മോദി വ്യക്തമാക്കുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

പുതിയ വാര്‍ത്തകള്‍

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.