Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമൂഹ്യ വിഷയങ്ങള്‍ ഏറ്റെടുക്കണം; ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 10:25 pm IST
in India

ബംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായി ഇടപെടാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്യത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളില്‍ സജീവമായി പങ്കുചേരാനും നിര്‍ദ്ദേശമുണ്ട്.

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് പുറമെ പാര്‍ട്ടി പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് സാമൂഹ്യ വിഷയങ്ങളില്‍ സക്രിയമാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുത്. തുടക്കത്തില്‍ മൂന്ന് പരിപാടികള്‍ ഇതിനായി പാര്‍ട്ടി മുന്നോട്ടു വച്ചി’ുണ്ട്. സ്വഛ് ഭാരത് പദ്ധതിയും ഗംഗാ ശുചീകരണവുമാണ് ഒാമത്തേത്.

സര്‍ക്കാര്‍ സംവിധാനത്തിനു പുറമെ ജനപങ്കാളിത്തവും മോദി സര്‍ക്കാരിന്റെ ഈ പദ്ധതികള്‍ക്ക്് നിര്‍ണായകമാണ്. പെണ്‍ ഭ്രൂണഹത്യ തടയുതിനും പെകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രധാന്യം നല്‍കുതിനുമായി സര്‍ക്കാര്‍ ആരംഭിച്ച ബേഠീ ബച്ചാവോ ബേഠീ പഠാവോ കാംപെയ്‌നാണ് രണ്ടാമത്തേത്. സ്വാതന്ത്രം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും 23 ലക്ഷത്തോളം പേര്‍ ഇന്നും തോട്ടിപ്പണി ചെയ്ത് വരുന്നുുണ്ട്. പ്രാകൃതമായ രീതിയില്‍ നടക്കു തോട്ടിപ്പണി അവസാനിപ്പിക്കുന്നതിനും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് മറ്റൊരു നിര്‍ദ്ദേശം.

പത്ത് കോടിയോളമെത്തുന്ന അംഗങ്ങളില്‍ നിന്ന് 15 ലക്ഷത്തോളം സജീവ പ്രവര്‍ത്തകരെ തയ്യാറാക്കാമൊണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നതിനായി പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി പരിശീലന പരിപാടികള്‍ നടത്തും. മുഴുവന്‍ അംഗങ്ങളെയും സ്വഛ് ഭാരത് പദ്ധതിയില്‍ പങ്കാളികളാക്കണമെന്ന് ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ മോദി ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

പുതിയ വാര്‍ത്തകള്‍

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.